നവംബർ 26 മുതൽ ജനുവരി 26 വരെ നീണ്ടുനിൽക്കുന്ന 60 ദിവസത്തെ ഭരണഘടന സംരക്ഷണ അഭിയാൻ പ്രചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം

Spread the love

ഭരണഘടന നിർമ്മാണ സമിതി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് എഐസിസി ആഹ്വാനപ്രകാരം ഡിസിസികളുടെ നേതൃത്വത്തിൽ നവംബർ 26 മുതൽ ജനുവരി 26 വരെ നീണ്ടുനിൽക്കുന്ന 60 ദിവസത്തെ ഭരണഘടന സംരക്ഷണ അഭിയാൻ പ്രചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം (25.11.24) 4.30 ന് കെപിസിസി ആസ്ഥാനത്ത് തെലങ്കാന വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ദനസരി അനസൂയ സീതാക്ക ഉദ്ഘാടനം ചെയ്യും.

 

Leave a Reply

Your email address will not be published. Required fields are marked *