മുഖ്യമന്ത്രി കണ്ണൂരിൽ നിവേദനം സ്വീകരിക്കും

Spread the love

ജൂൺ 29 ഞായറാഴ്ച രാവിലെ 10 മണി മുതൽ 11.30 വരെ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ പിണറായി കൺവെൻഷൻ സെന്ററിലുള്ള മണ്ഡലം ഓഫീസിൽ വെച്ച് പൊതുജനങ്ങളിൽ നിന്ന് നിവേദനം സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *