ചുമതല നല്‍കി

Spread the love

കെ.പി.സി.സിയുടെ 13 വൈസ് പ്രസിഡന്റുമാര്‍ക്കും ട്രഷറര്‍ക്കും 14 ജില്ലകളുടെയും ചുമതല നല്‍കും. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന് 140 നിയോജക മണ്ഡലങ്ങളില്‍ ജനറല്‍ സെക്രട്ടറിമാര്‍ക്കും മറ്റ് നേതാക്കള്‍ക്കുമായി ചുമതല നല്‍കുന്നതാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *