വ്യാജ ഫേസ് ബുക്ക് പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മന്ത്രി കെ സി ജോസഫ്

Spread the love

തന്റെ പേരിൽ ശ്രീ കെ സി വേണുഗോപാലിനെതിരെ പ്രചരിക്കുന്ന വ്യാജ ഫേസ് ബുക്ക് പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്നു കാണിച്ച് മുൻ മന്ത്രി കെ സി ജോസഫ് എ ഐ സി സി യ്ക്ക് പരാതി നൽകി. ഇതുപോലെ മറ്റ് പല നേതാക്കളുടെയും പേരിൽ അവരുടെ അറിവില്ലാതെ പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട് . ഇതിന്റെ പിന്നിൽ ആരാണെങ്കിലും ഇത് അല്പത്തരമാണെന്ന് പറയാതെ വയ്യ. കോൺഗ്രസ്സ് പാർട്ടിയെയും നേതാക്കളെയും പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ പാർട്ടിയെ സ്നേഹിക്കുന്ന ആരെങ്കിലും തയ്യാറാകുമെന്ന് തോന്നുന്നില്ല. ഇതുകൊണ്ട് എന്തെങ്കിലും നേടാമെന്ന് ആരും കരുതരുത്. എനിക്ക് പറയാനുള്ളത് ഞാൻ തന്നെ പറഞ്ഞു കൊള്ളാം . അതിനായി ആരും ബുദ്ധിമുട്ടേണ്ടയെന്നും കെ സി ജോസഫ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *