തിരുവനന്തപുരം: രോഗബാധ ഉണ്ടാവുകയാണെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കേണ്ട രോഗങ്ങളില്‍ ബ്ളാക് ഫംഗസ് അഥവാ മ്യൂകര്‍മൈകോസിസ് രോഗത്തെക്കൂടി ഉള്‍പ്പെടുത്തിയതായി മുഖ്യമന്ത്രി…
Author: admin
മഞ്ചേരി മെഡി. കോളേജ് കോവിഡ് ആശുപത്രി: മറ്റു ചികിത്സ തേടുന്നവര്‍ക്ക് ബദല്‍ സംവിധാനം
മലപ്പുറം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യമന്ത്രി വിലയിരുത്തി തിരുവനന്തപുരം: മഞ്ചേരി മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും കോവിഡ് ആശുപത്രിയാക്കുമ്പോള്‍ അവിടെ സേവനം…
അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കും: മന്ത്രി കെ. രാജന്
തിരുവനന്തപുരം: അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് റവന്യൂ മന്ത്രി കെ രാജന് പറഞ്ഞു. ജില്ലാ കളക്ടര്‍മാരുമായി വീഡിയോ…
കോവിഡ് പ്രതിരോധം; അതിഥി തൊഴിലാളികള്‍ക്കായി ഗൃഹവാസ പരിചരണ കേന്ദ്രങ്ങള്‍
കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ഗൃഹവാസ പരിചരണ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. മയ്യനാട്…
മഴക്കാല മുന്നൊരുക്കം: പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി തദ്ദേശ സ്ഥാപനങ്ങള്‍
ആലപ്പുഴ : മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ശുചീകരണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഓടകള്‍,…
കൂടുതല്‍ വിഭാഗങ്ങളെ മുന്‍നിര പ്രവര്‍ത്തകരായി കണക്കാക്കി വാക്സിന് നല്കാന് നിര്‍ദ്ദേശം
ആലപ്പുഴ: കൂടുതല്‍ വിഭാഗങ്ങളെ മുന്‍നിരപ്രവര്‍ത്തകരായി കണക്കാക്കി വാക്സിന് നല്‍കുന്നത് വേഗത്തിലാക്കാന്‍ സര്‍ക്കാര്‍. 18 നും 44 നും ഇടയില്‍ പ്രായമുള്ള അനുബന്ധ…
നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിതദിവസം തുറക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിതദിവസം തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ലോക്ക്ഡൗണില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയിട്ടുണ്ട്.…
കടല്‍ക്ഷോഭം തടയാന്‍ ഒന്‍പതു ജില്ലകള്‍ക്കായി 10 കോടി
തിരുവനന്തപുരം: തീരദേശ ജില്ലകളിലെ കടല്‍ക്ഷോഭം തടയാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനായി ഒന്‍പതു ജില്ലകള്‍ക്കായി 10 കോടി രൂപ അനുവദിച്ചു. കേരളത്തിലെ തീരദേശ…
കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ 1.60 കോടിയുടെ ഓക്സിജന്‍ ജനറേഷന് പ്ലാന്റിന് അനുമതിയായി
പത്തനംതിട്ട: കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ ജനറേഷന് പ്ലാന്റിന് അനുമതി ലഭിച്ചതായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഒരു…
അമേരിക്കന്‍ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി നിഹാദ് ഒന്നാം റാങ്ക് നേടി
മലപ്പുറം: അമേരിക്കയിലെ കെന്നെസോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയില്‍ ഒന്നാം റാങ്കുകാരനായി മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി സ്വന്തമാക്കിയത് ചരിത്രനേട്ടം. 20ാം വയസ്സില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍…