നെഹ്റു പ്രതിമയിൽ പുഷ്പാർച്ചന നടത്തി

Spread the love

May be an image of 1 person

പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി നിയമസഭാ സമുച്ചയത്തിലെ നെഹ്റു പ്രതിമയിൽ സ്പീക്കർ എം.ബി രാജേഷ് പുഷ്പാർച്ചന നടത്തി. ചടങ്ങിൽ നിയമസഭാ സെക്രട്ടറി എസ്.വി ഉണ്ണികൃഷ്്ണൻ നായരും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *