ഫ്‌ളോറിഡ: കോവിഡ് മുക്ത കേരളത്തിനായി കേരള ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും, ജീവന്‍ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ഫോമാ നടത്തുന്ന ധന ശേഖരണ…
Author: admin
പ്രേ ഫോര്‍ ഇന്ത്യ മേയ് 16 മുതല്‍; ഭാരതത്തിനുവേണ്ടി സപ്തദിന ദിവ്യകാരുണ്യ ആരാധനയുമായി ശാലോം വേള്‍ഡ് പ്രയര്‍ – മാര്‍ട്ടിന്‍ വിലങ്ങോലില്‍
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ഉഴലുന്ന ഭാരതത്തിനായി പ്രാര്‍ത്ഥിക്കാന്‍ ‘പ്രേ ഫോര്‍ ഇന്ത്യ’ എന്ന പേരില്‍ ക്രമീകരിക്കുന്ന സപ്തദിന അഖണ്ഡ ദിവ്യകാരുണ്യ…
അറബിക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി
ഗുജറാത്ത്, ദിയു തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് തിരുവനന്തപുരം തെക്ക് കിഴക്കന്‍ അറബിക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദം (Deep Depression) കഴിഞ്ഞ 6…
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 32,680 പേർക്ക്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292,…
വി സി ജോർജ്ജ് ഇനി ഓർമ്മ…. ആ പുല്ലാങ്കുഴൽ നാദവും : രവിമേനോൻ
പാതി ചാരിയ ചന്ദനമണിവാതിലിലൂടെ മലയാളികളുടെ സംഗീതമനസ്സിൽ പറന്നിറങ്ങിയ നാദശലഭങ്ങൾ. ബി ശശികുമാറിന്റെ വയലിനും വി സി ജോർജ്ജിന്റെ ഫ്ലൂട്ടുമില്ലാതെ “മരിക്കുന്നില്ല ഞാനി”ലെ…
പ്രൊട്ടസ്റ്റൻറ് ഡിനോമിനേഷനു ആദ്യ ട്രാൻസ്ജെൻഡർ ബിഷപ്പ് : പി പി ചെറിയാൻ
സൻഫ്രാൻസിസ്കോ:പ്രൊട്ടസ്റ്റൻറ് ഡിനോമിനേഷനു ആദ്യ ട്രാൻസ്ജെൻഡർ ബിഷപ്പ്. പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഇവാഞ്ചലിക്കൽ ലൂഥറിൻ ചർച്ചിന് ആദ്യമായാണ് ഒരു ട്രാൻസ്ജെൻഡർ ബിഷപ്പിനെ നിയമിക്കുന്നത്.…
പശ്ചിമേഷ്യ സംഘർഷം ഡെമോക്രാറ്റിക് പാർട്ടിയിൽ വലതു- ഇടതുപക്ഷ ചേരിതിരിവ് : പി പി ചെറിയാൻ
വാഷിംഗ്ടൺ ഡിസി:യുഎസ് സെനറ്റിലും യുഎസ് കോൺഗ്രസിലും ഭൂരിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയിൽ ഇസ്‌റായേൽ -പലസ്‌തീൻ സംഘർഷത്തിൽ പ്രകടമായ ചേരിതിരിവ്. ബൈഡൻ, നാൻസി…
നീരാ ടെൻഡൻ വൈറ്റ് ഹൗസ് സീനിയർ അഡ്വൈസർ : പി.പി. ചെറിയാൻ
വാഷിംഗ്ടൺ ഡിസി: ബൈഡൻ ഭരണത്തിൽ കാബിനറ്റ് റാങ്കിൽ നോമിനേറ്റ് ചെയ്യപ്പെട്ട ഏക ഇന്ത്യൻ അമേരിക്കൻ വംശജ നീരാ ടെൻഡന്‍റെ നിയമനം യുഎസ്…
പോലീസിന്‍റെ വെടിയേറ്റ് മരിച്ച ഹില്ലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം 10 മില്യൺ ഡോളർ
കൊളംബസ്: ഒഹായോ സംസ്ഥാനത്തെ കൊളംബസിൽ പോലീസിന്‍റെ വെടിയേറ്റു മരിച്ച ആൻഡ്രി ഹില്ലിന്‍റെ കുടുംബത്തിനു 10 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകുന്നതിന് സിറ്റി…
ആര്‍ എല്‍ ഭാട്യയുടെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു.
തിരുവനന്തപുരം : കേരളാ മുന്‍ ഗവര്‍ണ്ണറും, കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും, നിരവധി തവണ പാര്‍ലിമെന്റ് അംഗവുമായിരുന്ന ആര്‍ എല്‍…