രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവെച്ചു

Spread the love

മെയ് 18,19  തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ട്രിപ്പിൾ ലോക്ക് ഡൗണിനെത്തുടർന്ന് മാറ്റിവച്ചിരിക്കുന്നതായികെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.പുതിയ തീയതി പിന്നാലെ അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *