ഭരണഘടനയുടെ ആർട്ടിക്കിൾ 213 സർക്കാർ ദുരുപയോഗം ചെയ്യുന്നു തിര..സർക്കാർ ഓർഡിനൻസ് രാജ് അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യയിൽ…
Author: editor
അവയവദാനം സമഗ്ര പ്രോട്ടോകള്‍ രൂപീകരിക്കും : മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: അവയവദാനവുമായി ബന്ധപ്പെട്ട് സമഗ്ര പ്രോട്ടോകോള്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവയവദാന പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുന്നതിന് വേണ്ടിയാണ്…
ഓണസമ്മാനമൊരുക്കി വോഗ് ഐവെയര്‍
കൊച്ചി : പ്രിയപ്പെട്ടവര്‍ക്ക് ഓണസമ്മാനം നല്‍കാനുള്ള സണ്‍ ഗ്ലാസുകളുമായി വോഗ് ഐ വെയര്‍. വോഗിന്റെ ക്ലാസിക്, ബോള്‍ഡ്, അവന്റ്-ഗാര്‍ഡ്, ട്രെന്‍ഡി കളക്ഷനുകള്‍…
2024 ൽ ഐ.പി.സി ഫാമിലി കോൺഫ്രൻസ് ബോസ്റ്റണിലെ ന്യൂ ഇംഗ്ലണ്ട് പട്ടണത്തിൽ
ഡോ. തോമസ് ഇടിക്കുള നാഷണൽ കൺവീനർ, ബ്രദർ വെസ്ളി മാത്യൂ നാഷണൽ സെക്രട്ടറി. ഒക്കലാഹോമ: 19 മത് ഐ.പി.സി ഫാമിലി കോൺഫ്രൻസ്…
നെഹ്‌റു ട്രോഫി വള്ളംകളി; പ്രതീക്ഷിക്കുന്ന ചിലവ് 2.4 കോടി
ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പിന് പ്രതീക്ഷിക്കുന്ന ചിലവ് 2.4 കോടി രൂപ. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതിനു പുറമെ വേണ്ടിവരുന്ന…
പുതുക്കാട് താലൂക്ക് ആശുപത്രിയിൽ 6 കോടിയുടെ വികസന പദ്ധതി
പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ആറ് കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുന്നു. താലൂക്ക് ആശുപത്രിയിൽ നടന്ന എച്ച്എംസി യോഗത്തിലാണ് വിവിധ വികസന…
76-ാമത് സ്വാതന്ത്ര്യദിനം ജില്ലയില്‍ വിപുലമായി ആഘോഷിക്കും
ഭാരതത്തിന്റെ 76-ാംമത് സ്വാതന്ത്ര്യദിനം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് 15ന് വിപുലമായി ആഘോഷിക്കുന്നതിന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍…
ഹര്‍ ഘര്‍ തിരംഗ് : കുടുംബശ്രീ നിര്‍മിക്കുന്നത് രണ്ട് ലക്ഷം ത്രിവര്‍ണ പതാകകള്‍
സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ഹര്‍ ഘര്‍ തിരംഗ്'(എല്ലാ വീടുകളിലും ത്രിവര്‍ണ പതാക) ക്യാമ്പയിനുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയില്‍ കുടുംബശ്രീ നിലവില്‍…
കരാറുകാരുടെ പേര് വിവരങ്ങൾ പുറത്തുവിടാൻ ദേശീയപാത അതോറിറ്റി തയ്യാറാകണം
കരാറുകാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങൾ പരസ്യപ്പെടുത്താൻ ദേശീയപാത അതോറിറ്റിയും കേന്ദ്ര സർക്കാരും തയ്യാറാകണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.…
ഗതാഗത മന്ത്രിയുടെ പരാതി പരിഹാര അദാലത്ത് സെപ്തംബര്‍ ഒന്നിന്
മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലും അപേക്ഷകളിലും പരിഹാരം കാണുന്നതിനും തീര്‍പ്പു കല്‍പ്പിക്കുന്നതിനും ഗതാഗത വകുപ്പ് മന്ത്രി പങ്കെടുക്കുന്ന ‘വാഹനീയം-2022’ പരാതി…