എറണാകുളം: സംസ്ഥാന വനിത ശിശു വികസന വകുപ്പിന് കീഴിൽ കമ്മ്യൂണിറ്റി ഹെൽത്ത് ഡെവലപ്മെൻ്റിൻ്റ നേതൃത്വത്തിൽ എറണാകുളത്തെ കോമ്പാറയിൽ പ്രവർത്തിക്കുന്ന ഹോളി ക്രോസ് വിമൻ…
Author: editor
സ്റ്റാഫ് നഴ്‌സുമാരുടെ ഒഴിവ്
കാസർഗോഡ്: ജില്ലയില്‍ കോവിഡ് -19 ഊര്‍ജിത പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക്…
ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കാന്‍ പ്രാദേശിക ഇടപെടലുകള്‍ അനിവാര്യം : മന്ത്രി വീണാ ജോര്‍ജ്
പത്തനംതിട്ട: ജില്ലയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രാദേശിക ഇടപെടലുകള്‍ അനിവാര്യമാണെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്…
വ്യവസായ തർക്ക പരിഹാരത്തിന് കേന്ദ്രീകൃത പരിശോധന പോർട്ടൽ
ജൂലായ് 30 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വ്യവസായ സ്ഥാപനങ്ങളിൽ കേന്ദ്രീകൃത പരിശോധന നടത്തുന്നതിനുള്ള പുതിയ പോർട്ടലിന്റെ ഉദ്ഘാടനം ജൂലായ് 30…
ജില്ലയില്‍ 4,000 പിന്നിട്ട് പ്രതിദിന കോവിഡ് ബാധിതര്‍
4,037 പേര്‍ക്ക് വൈറസ്ബാധ; 2,214 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97 ശതമാനം നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,925 പേര്‍ ഉറവിടമറിയാതെ…
ഓണത്തിന് മുമ്പ് കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെടും – മുഖ്യമന്ത്രി
തിരുവനന്തപുരം : ഓണത്തിന് മുമ്പ് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബുധനാഴ്ച…
ഹയര്‍സെക്കന്‍ഡറി വിജയശതമാനം 87.94
തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷയില്‍ 87.94 ശതമാനം വിജയം. 3,73,788 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 3,28,702 പേര്‍…
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നു ദിവസം കൊണ്ട് 2828 പേര്‍ക്ക് കോവിഡ് പരിശോധന
ആലപ്പുഴ: മൂന്നു ദിവസം കൊണ്ട് 2828 പേര്‍ക്ക് കോവിഡ് പരിശോധന നടത്തി വണ്ടാനം ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രി. സര്‍ക്കാര്‍ ആശുപത്രികളിലെ…
ഒളിമ്ബിക്‌സ്; ബോക്‌സിങ്ങില്‍ പൂജാ റാണി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു
ടോക്യോ: ഒളിമ്ബിക്‌സില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുമായി പൂജാ റാണി ബോക്‌സിങ് ക്വാര്‍ട്ടര്‍ ഫൈനലില്‍. 75 കിലോഗ്രാം മിഡില്‍ വെയ്റ്റ് പ്രീ ക്വാര്‍ട്ടറില്‍…
ശിവൻകുട്ടി മന്ത്രിയായി തുടരുന്നത് അധാർമികം; വി.ഡി സതീശൻ
ശിവൻകുട്ടി മന്ത്രിയായി തുടരുന്നത് അധാർമികം; മുഖ്യമന്ത്രി രാജി എഴുതി വാങ്ങണമെന്ന് വി.ഡി സതീശൻ. തിരുവനന്തപുരം: നിയമസഭയിൽ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട് വിചാരണ…