കൊച്ചി: കോവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളിലും ഐടി കയറ്റുമതി…
Author: editor
ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നല്കി എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കും : മുഖ്യമന്ത്രി
തിരുവനന്തപുരം : ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നല്കി എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.…
രജിസ്ട്രേഷനില്ലാത്ത സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചു
കൊല്ലം ജില്ലയിൽ കുരിയോട് അപ്പൂപ്പൻകാവ് റോഡിന് സമീപം എ.എം.ആർ ഡ്രൈവിംഗ് സ്കൂൾ കോമ്പൗണ്ടിൽ സ്വർണ്ണ അക്യുപങ്ചർ എന്ന സ്ഥാപനം അംഗീകൃതയോഗ്യതയോ രജിസ്ട്രേഷനോ…
കേരള-കർണ്ണാടക അന്തർ സംസ്ഥാന സർവ്വീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി. തയ്യാറെന്ന് മന്ത്രി
കേരളത്തിലും, കർണ്ണാടകത്തിലും കോവിഡ് നിയന്ത്രണങ്ങളിൽ…
വെള്ളത്തിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തി: ജില്ല മെഡിക്കൽ ഓഫീസർ
ആലപ്പുഴ : വെള്ളം അഞ്ചുമിനിട്ട് നന്നായി തിളപ്പിച്ചശേഷം മാത്രമേ ഉപയോഗക്കാവൂ, ആരോഗ്യ ശുചിത്വ സമിതി യോഗങ്ങൾ ചേർന്നു ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ…
കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് സബ്സിഡി വിതരണം ചെയ്തു
ആലപ്പുഴ: മുഖ്യമന്ത്രിയുടെ പ്രത്യേക പലിശ രഹിത വായ്പാ പദ്ധതിയുടെ ഭാഗമായി കായംകുളം നഗരസഭയിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് സബ്സിഡി തുകയായ 28.26 ലക്ഷം…
അധ്യാപക നിയമനം: ഉത്തരവ് ലഭിച്ചവര്‍ക്ക് ജൂലൈ 15 മുതല്‍ ജോലിയില്‍ പ്രവേശിക്കാം
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി തിരുവനന്തപുരം : അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിയമന ഉത്തരവ്…
കോവിഡ് പ്രതിരോധം : പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കേന്ദ്രസംഘം
കൊല്ലം : കോവിഡ് പ്രതിരോധവും ചികിത്സാ ക്രമീകരണങ്ങളും വിലയിരുത്തി ജില്ലയിലെത്തിയ കേന്ദ്രസംഘം. രോഗവ്യാപനം കൂടുതലുള്ള മേഖലകളായ ആലപ്പാട്, തൃക്കോവില്‍വട്ടം പഞ്ചായത്തുകള്‍ സന്ദര്‍ശിച്ചു.…
ജില്ലാ ആശുപത്രിയിലേക്ക് ഡയാലിസിസ് മെഷീനുകള്‍ നല്കി കൊല്ലം കോര്പ്പറേഷന്
കൊല്ലം : കോര്പ്പറേഷന് ജില്ലാ ആശുപത്രിയിലേക്ക് പുതിയ ഡയാലിസിസ് മെഷീനുകള്‍ നല്കി. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ ചെലവില്‍ …
ക്ഷീരകര്‍ഷകരുടെ എല്ലാ പ്രശ്നങ്ങള്‍ക്കും സര്‍ക്കാര്‍ പരിഹാരം കാണും : മന്ത്രി ജെ.ചിഞ്ചുറാണി
പത്തനംതിട്ട : സംസ്ഥാനത്തെ മുഴുവന്‍ ക്ഷീരകര്‍ഷകരുടെയും പ്രശ്നങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പരിഹാരം കാണുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.…