പച്ചക്കറി കൃഷി വ്യാപനത്തിൽ മാതൃക തീർക്കാൻ ‘സുഭിക്ഷം പുനലൂർ’ പദ്ധതിക്ക് നഗരസഭയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഐക്കരക്കോണം ക്ഷേത്രമൈതാനിയിൽ പി. എസ്…
Author: editor
ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് പോര്‍ട്ടബിള്‍ വെന്‍റിലേറ്റര്‍ കൈമാറി
തൃശ്ശൂർ: ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് പോര്‍ട്ടബിള്‍ വെന്‍റിലേറ്റര്‍ കൈമാറി.എം എല്‍ എ സനീഷ് കുമാര്‍ ജോസഫ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എം എല്‍…
ആലപ്പുഴയില്‍ 8.63 ലക്ഷം പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി
വാക്‌സിന്‍ സ്റ്റോക്ക് 12,817 ഡോസ് ആലപ്പുഴ: ജില്ലയില്‍…
അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കും : മന്ത്രി കെ. രാജന്‍
പത്തനംതിട്ട ജില്ലയിലെ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കുമെന്ന് റവന്യു- ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ.…
വില്ലേജ് ഓഫീസുകളുടെ കെട്ടിടങ്ങളും സേവനങ്ങളും സ്മാര്‍ട്ടാക്കും : റവന്യു മന്ത്രി
പത്തനംതിട്ട: സംസ്ഥാനത്തെ എല്ലാ വില്ലേജ്…
വീട്ടുകാരെ വിളിക്കാം’ കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിക്കും : മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് വീഡിയോ കോൾ വഴി വീട്ടിലേക്ക് വിളിക്കാൻ കഴിയുന്ന ‘വീട്ടുകാരെ വിളിക്കാം’ പദ്ധതി…
ബുധനാഴ്ച 13,658 പേര്‍ക്ക് കോവിഡ്; 11,808 പേര്‍ രോഗമുക്തി നേടി
ചികിത്സയിലുള്ളവര്‍ 1,00,881; ആകെ രോഗമുക്തി നേടിയവര്‍ 28,09,587 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,727 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 24ന് മുകളിലുള്ള 24…
സ്വയം സാക്ഷ്യപ്പെടുത്തിയാൽ ഇനി കെട്ടിട നിർമാണ പെർമിറ്റ് റെഡി
കെട്ടിട നിർമാണ പെർമിറ്റിന് ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിർമാണ പെർമിറ്റ് കൈയിൽ കിട്ടും. ഉടമയെ…
സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ ദുഃഖറോന പെരുന്നാളും വി.ബി.എസും കൊണ്ടാടുന്നു – ജീമോന്‍ ജോര്‍ജ്ജ്, ഫിലാഡല്‍ഫിയ
ഫിലഡല്‍ഫിയ: അമേരിക്കന്‍ അതിഭദ്രാസനത്തിലെ മുഖ്യദേവാലയങ്ങളിലൊന്നായ സെ.പീറ്റേഴ്‌സ് കത്തീഡ്രലില്‍ ഇടവകയുടെ കാവല്‍പിതാവും, ശ്ലീഹന്മാരില്‍ തലവനുമായ പ:പത്രോസ് ശ്ലീഹായുടെ നാമത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള ദുഃഖറോന…