കൊച്ചി: തേവര അർബൻ സഹകരണ സംഘ (ക്ലിപ്‌തം നമ്പർ ഇ – 784) ത്തിന്റെ നവീകരിച്ച കടവന്ത്രശാഖ ജസ്റ്റിസ് വി ആർ…
Author: editor
ജില്ലകളിലെ കോവിഡ് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി
സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തിൽ ജില്ലാ കോവിഡ് കൺട്രോൾ റൂമുകളിലെ കോൾ സെന്ററുകളിൽ കൂടുതൽ ഫോൺ നമ്പരുകൾ സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ…
രമേശ് ചെന്നിത്തല ഇന്നു (23.1.22) തിരുവനന്തപുരം ഇന്ദിരാഭവനിൽ നടത്തിയ വാർത്താ സമ്മേളനം
കേരളത്തിൽ നടക്കുന്നത് ഓൺലൈൻ ഭരണം. കോവിഡ് പ്രതിരോധം – ഡോളോയിൽ. ഡോളോക്ക് നന്ദി: രമേശ് ചെന്നിത്തല. തിരുവനന്തപുരം: 1.കേരളത്തിൽ നിലവിൽ നടക്കുന്നത്…
നേതാജിയെ തള്ളിപ്പറഞ്ഞവര്‍ പ്രതിമസ്ഥാപിക്കുന്നത് ചരിത്രത്തിന്റെ കാവ്യനീതി : എംഎം ഹസന്‍
ജനകീയ ഐക്യത്തിലൂടെയും മതനിരപേക്ഷതയിലൂടെയും ഇന്ത്യയുടെ മോചനം നേടാനുള്ള നേതാജിയുടെ പരിശ്രമങ്ങളെ തള്ളിക്കളയുകയും എതിര്‍ക്കുകയും ചെയ്തവരുടെ പിന്‍ഗാമികള്‍ ഇന്ന് രാജ്യം ഭരിക്കുമ്പോള്‍ നേതാജിയുടെ…
ചന്ദ്രശേഖരന് ഹൃദയാഭിവാദ്യങ്ങള്‍ – കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി
തുടര്‍ച്ചയായി നാലാം തവണയും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആര്‍.ചന്ദ്രശേഖരന് ഹൃദയാഭിവാദ്യങ്ങള്‍ നേരുന്നതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഐഎന്‍ടിയുസിയുടെ മഹാഭൂരിപക്ഷം…
ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ്: അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിൽ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ്…
കോവിഡ് മരണം : ധനസഹായത്തിന് അപേക്ഷ നല്‍കണം
കോവിഡ് 19 ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ 50,000 രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ധനസഹായം ലഭിക്കുന്നതിനായി ഇതേവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍…
പത്തനംതിട്ട നഗരസഭ വനിതാ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാകുന്നു
നഗരസഭയുടെ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റല്‍ കം വനിതാ ലോഡ്ജ് 26 ന് രാവിലെ 11 മണിക്ക് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍…
ഇന്ന് 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1124; രോഗമുക്തി നേടിയവര്‍ 21,324 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,735 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍ 45,136…
സ്വകാര്യ ആശുപത്രികള്‍ 50 ശതമാനം കിടക്കകള്‍ കോവിഡിന് മാറ്റി വയ്ക്കണം
വാക്‌സിനേഷന്‍ ഡോസുകളുടെ ഇടയില്‍ കാലതാമസം വരുത്തരുത് തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റി വയ്ക്കാന്‍…