ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 261; രോഗമുക്തി നേടിയവര്‍ 4039 കഴിഞ്ഞ 24 മണിക്കൂറിനിടെ 68,427 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…
Author: editor
സൈബര്‍പാര്‍ക്കില്‍ മ്യൂസിക് ക്ലബും സുംബ ഡാന്‍സും
കോഴിക്കോട്: നീണ്ട ഇടവേളയ്ക്ക് ശേഷം ഐടി ജീവനക്കാര്‍ തിരിച്ചെത്തിയതോടെ സൈബര്‍പാര്‍ക്ക് കാമ്പസ് വീണ്ടും സജീവമാകുന്നു. ജീവനക്കാരുടെ വിനോദത്തിനും കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും ആരോഗ്യ…
സംസ്ഥാനത്ത് ഓക്‌സിജന്‍ കരുതല്‍ ശേഖരം: മന്ത്രി വീണാ ജോര്‍ജ്
സജ്ജമാക്കിയത് 42 ഓക്‌സിജന്‍ ജനറേറ്ററുകള്‍; പ്രതിദിന ഉത്പാദനം 354 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഐസിയു വെന്റിലേറ്റര്‍ സംവിധാനങ്ങളുമൊരുക്കി തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍…
വഖഫ് : മുഖ്യമന്ത്രിയെ വിശ്വസിക്കാനാവില്ലെന്നു കെ. സുധാകരന്‍ എംപി
ശബരിമല വിഷയത്തില്‍ ഒരു മതവിഭാഗത്തിന്റെ വികാരങ്ങളെ കുത്തിനോവിച്ച ചരിത്രമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ വഖഫ് പ്രശ്‌നത്തില്‍ കാട്ടിയ മലക്കംമറിച്ചില്‍ വിശ്വസനീയമല്ലെന്നു കെപിസിസി…
ഒറ്റ വര്‍ഷം പത്തിരട്ടിയിലേറെ വരുമാന നേട്ടവുമായി ഇന്‍ഫോപാര്‍ക്ക് സ്റ്റാര്‍ട്ടപ്പ്
കൊച്ചി: മെഡിക്കല്‍ ഉപകരണങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പന, വിതരണ രംഗത്ത് ചുരുങ്ങിയ കാലയളവില്‍ ഇന്ത്യയിലെ മുന്‍നിര ഇ-മാര്‍ക്കറ്റ്‌പ്ലേസ് ആയി മാറിയ കൊച്ചി ആസ്ഥാനമായ…
നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് സതീശന്‍ ഉജ്വല മാതൃക : കെ സുധാകരന്‍ എംപി
ആലുവായില്‍ ആത്മഹത്യ ചെയ്ത നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണിന്റെ കുടുംബത്തിന് വേണ്ടിയുള്ള നീതിക്കായുള്ള പോരാട്ടത്തില്‍ സ്വജീവിതം ബലികഴിച്ച കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സതീശന്‍…
AAPI Joins Rock & Roll Marathon In San Antonio, Creating Awareness On Healthy Living
AAPI Joins Rock & Roll Marathon In San Antonio, Creating Awareness On Healthy Living The Covid…
ചാലക്കുടിയിൽ മൊബൈൽ മാവേലിസ്റ്റോറിന് തുടക്കം
സപ്ലൈകോയുടെ മൊബൈൽ മാവേലി സ്റ്റോറിന് ചാലക്കുടിയിൽ തുടക്കം. നഗരസഭ ചെയർമാൻ വി ഒ പൈലപ്പൻ മൊബൈൽ മാവേലി സ്റ്റോർ ഫ്ലാഗ് ഓഫ്…
യൂത്ത് ഫോട്ടോഗ്രാഫി സംസ്ഥാന അവാര്‍ഡ് വിതരണം ചെയ്തു
കൂടുതല്‍ വിഭാഗങ്ങളില്‍ യൂത്ത് ഫോട്ടോഗ്രാഫി പുരസ്‌കാരം നല്‍കണം: മന്ത്രി സജി ചെറിയാന്‍മുതിര്‍ന്ന ഫോട്ടോ ജേണലിസ്റ്റുകളെ ആദരിച്ചു കോട്ടയം: കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി…
ക്ലാസ്മുറിക്കപ്പുറമുള്ള അറിവ് വിദ്യാര്‍ഥികളിലെത്തിക്കാന്‍ നൂതന പദ്ധതികള്‍ നടപ്പാക്കും: മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: ക്ലാസ് മുറികള്‍ക്കപ്പുറമുള്ള അറിവ് വിദ്യാര്‍ഥികളിലെത്തിക്കാന്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കൈറ്റ് വിക്‌റ്റേഴ്‌സ് ചാനലില്‍…