പൊങ്കല്‍ ദിനം ആഘോഷമാക്കാന്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ താരം പ്രഭാസിന്റെ പ്രണയ ചിത്രം രാധേശ്യാമിലെ പുതിയ ഗാനത്തിന്റെ ടീസര്‍ പുറത്തിറക്കി. മലരോട്…
Author: editor
India’s Vice President Shri Venkaiah Naidu To Be The Chief Guest At Global Healthcare Summit in Hyderabad
(Chicago, IL: November 29, 2021) Shri Venkaiah Naidu, Honorable Vice President of India will be the…
ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 245; രോഗമുക്തി നേടിയവര്‍ 5779 കഴിഞ്ഞ 24 മണിക്കൂറിനിടെ 44,638 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…
7 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
പാര്‍ട്ടി നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും വിരുദ്ധമായി 21.11.2021 ന് കാട്ടാക്കട നിയോജക മണ്ഡലത്തില്‍ പള്ളിച്ചല്‍ മണ്ഡലത്തിലെ മൂക്കുന്നി മലയില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി…
ഒമിക്രോണ്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമിക്രോണ്‍’ കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമുസരിച്ച് മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി…
മലയാളി അസോസിയേഷൻ സന്ദർലാൻഡ് പത്താം വാർഷികാഘോഷങ്ങൾ പ്രൗഢഗംഭീരമായി : റെയ്മണ്ട് മുണ്ടക്കാട്ട്
അഡ്വ. എബി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവ്വഹിച്ചു. സന്ദർലാൻഡ് : മലയാളി അസോസിയേഷൻ സണ്ടർലൻഡ് പ്രൗഡ ഗംഭീരമായി അവരുടെ പത്താം വാർഷികം സന്ദർലാൻഡിൽ…
നിരവധി കവര്‍ച്ച, മോഷണ, ദേഹോപദ്രവ കേസുകളിലെ പ്രതി പിടിയില്‍
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച, മോഷണ, ദേഹോപദ്രവ കേസുകളിലെ പ്രതിയും സ്ഥിരം കുറ്റവാളിയുമായ യുവാവ്…
എല്ലാ പഞ്ചായത്തിലും ശുദ്ധജലം ലഭ്യമാക്കും : മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കി: ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ശുദ്ധജലം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഹയര്‍ സെക്കന്ററി…