“എന്തുകൊണ്ട് ദൈവമേ എന്തുകൊണ്ട് ഇങ്ങനെ?” : പി പി ചെറിയാൻ

ഡാലസിൽ സ്വന്തമായി ഡോളർ സ്റ്റോർ നടത്തിവന്നിരുന്ന അന്പത്തിയഞ്ചുകാരനായ സാജൻ മാത്യൂസ് വ്യാപാര രംഗത്തു കാലുറപ്പിക്കുന്നതിനു മുൻപ് തന്റെ കടയുടെ മുൻപിൽ വെച്ചു…

കോട്ടയം ക്ലബ് ഹൂസ്റ്റൺ പിക്നിക് അവിസ്മരണീയമായി

ഹൂസ്റ്റൺ: കോട്ടയം ക്ലബ് ഹൂസ്റ്റൺന്റെ ആഭിമുഖ്യത്തിൽ നവംബർ 13ന് ശനിയാഴ്ച നടന്ന പിക്‌നിക് വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. മിസ്സോറി സിറ്റിയിലെ…

ജിവി രാജ വിഎച്ച്എസ് സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് സി എസിനെ സസ്പെൻഡ് ചെയ്തു

ജീവനക്കാരിയുടെ പരാതിയിൽ അന്വേഷണ റിപ്പോർട്ട്; ജിവി രാജ വിഎച്ച്എസ് സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് സി എസിനെ സസ്പെൻഡ് ചെയ്തു. പൊതു…

ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 312; രോഗമുക്തി നേടിയവര്‍ 5144 കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…

അഞ്ച് ജീവനക്കാരിൽ നിന്ന് 5 കോടിയിലധികം വിറ്റു വരവുള്ള ബിസിനസ്സ് സാമ്രാജ്യത്തിലേക്ക് സൈബർ പാർക്ക് കമ്പനി

കോഴിക്കോട്: സൈബർപാർക്കിലെ സ്റ്റാർട്ട് അപ്പ് കമ്പനി കോഡ് ഏയ്സ് ഐടി സൊലൂഷൻസ് വിജയത്തിന്റെ വേറിട്ട പാതയിൽ. 2018ൽ ജിജിൻ, ശരത് എന്നീ…

കേരളവും: മന്ത്രി വീഒമിക്രോണ്‍ ജാഗ്രതയോടെണാ ജോര്‍ജ്

വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും വേഗമെടുക്കണം തിരുവനന്തപുരം: വിദേശത്ത് കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമിക്രോണ്‍’ (B.1.1.529) കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യ…

കോവിഡ് മഹാമാരിക്കാലത്ത് പൊതുവിദ്യാഭ്യാസവകുപ്പ് പ്ലസ് വൺ പരീക്ഷകൾ നടത്തി ഫലം പ്രഖ്യാപിച്ചത് ഒട്ടേറെ കടമ്പകൾ മറികടന്ന്

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും പൊതുസമൂഹത്തിനും നന്ദി പറഞ്ഞ് മന്ത്രി വി ശിവൻകുട്ടി. ഒട്ടേറെ പ്രതിസന്ധികളെ മറികടന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് പ്ലസ് വൺ…

അട്ടപ്പാടിയില്‍ അടിക്കടി ഉണ്ടാകുന്ന ശിശു മരണത്തിനു ഒന്നാം പ്രതി സര്‍ക്കാര്‍ : രമേശ് ചെന്നിത്തല

കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. അടിക്കടി ഉണ്ടാകുന്ന മരണം: നരഹത്യക്ക് കേസെടുക്കണം തിരു:അട്ടപ്പാടിയില്‍ അടിക്കടി ഉണ്ടാകുന്ന ശിശു മരണത്തിനു കാരണം സര്‍ക്കാരിന്റെ കടുത്ത…

വിപണിയിലില്ലാത്ത റബറിന് വില ഉയര്‍ന്നിട്ട് കര്‍ഷകന് നേട്ടമില്ല: വി.സി.സെബാസ്റ്റ്യന്‍

കോട്ടയം: വിപണിയിലില്ലാത്ത റബറിന് വില ഉയര്‍ന്നിട്ട് ചെറുകിട കര്‍ഷകന് യാതൊരു നേട്ടവുമില്ലെന്നും തുടര്‍ച്ചയായ മഴയും പ്രകൃതിക്ഷോഭങ്ങളും ഏറ്റവും കൂടുതല്‍ റബര്‍ ഉത്പാദിപ്പിക്കുന്ന…

ഹോമിയോ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്പ്

m-Homoeo മൊബൈല്‍ ആപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി തിരുവനന്തപുരം: ഹോമിയോപ്പതി വകുപ്പിലെ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സഹായിക്കുന്ന m-Homoeo വെബ് അധിഷ്ഠിത…