കൊച്ചി: യുഎസിലെ ഇന്‍ഷൂറന്‍സ് ദാതാക്കള്‍ക്ക് മെഡിക്കല്‍ കോഡിങ് സേവനങ്ങള്‍ ലഭ്യമാക്കുന്ന കാലിഫോണിയ ആസ്ഥാനമായ പ്രമുഖ ഹെല്‍ത്ത്‌കെയര്‍ സര്‍വീസസ് കമ്പനിയായ എപിസോഴ്‌സ് 2022-ല്‍…
Author: editor
ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് വെസ്റ്റ് ചെസ്റ്റർ കേരളപ്പിറവി ആഘോഷിച്ചു.
മലയാളത്തെയും കേരള സംസ്കാരത്തെയും നെഞ്ചോട് ചേർത്ത്, വിവിധ കലാപരിപാടികളോടെയും, ഫോമയുടെ രാജ്യാന്തര കുടുംബ സംഗമത്തിന്റെ പ്രചാരണ- പ്രവർത്തനങ്ങൾക്ക് തിരശ്ശീല ഉയർത്തിയും ഇന്ത്യൻ…
ഹൂസ്റ്റൺ എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു
സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ടീം ചാമ്പ്യന്മാർ. ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിച്ച്) ആഭിമുഖ്യത്തിൽ…
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി വെള്ളയമ്പലം ബിഷപ്പ് ഹൗസില്‍
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി വെള്ളയമ്പലം ബിഷപ്പ് ഹൗസില്‍ തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാന്‍ ബിഷപ്പ് ഡോ. ആര്‍.ക്രിസ്തുദാസിനെ സന്ദര്‍ശിച്ചു.…
ഇന്ന് 7540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 400; രോഗമുക്തി നേടിയവര്‍ 7841 കഴിഞ്ഞ 24 മണിക്കൂറിനിടെ 76,380 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…
ഇന്ധനവില വര്‍ധനവിനെതിരേ 280 കേന്ദ്രങ്ങളില്‍ സമരം : കെ സുധാകരന്‍ എംപി
ജനരോഷം ആളിക്കത്തിയിട്ടും ഇന്ധന വില കുറയ്ക്കാത്ത കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ നവംബര്‍ 18 ന് സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളില്‍…
കോവിഡ് മരണം: പ്രവാസികളുടെ കണക്കുകളില്‍ വ്യക്തത വേണം: കുമ്പളത്ത് ശങ്കരപ്പിള്ള
തിരുവനന്തപുരം: പ്രവാസലോകത്ത് കോവിഡ് ബാധിച്ചു മരണമടഞ്ഞ പ്രവാസികളുടെ കണക്കുകളില്‍ വ്യക്തത വരുത്തണമെന്ന് ഒഐസിസി ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു. കോവിഡ് ബാധിച്ചു…
കുടുംബസഹായ നിധി കൈമാറി
കേരള ഗവണ്‍മെന്റ് പ്രസ്സ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ഭാരവാഹിയും ഐഎന്റ്റിയുസി ജില്ലാ സെക്രട്ടറിയുമായിരുന്ന മുഹമ്മദ് ഇക്ബാലിന്റെ കുടുംബസഹായ നിധി സമാഹരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം…
ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി ഭാരത അല്മായ സമൂഹത്തിന് അഭിമാനം
കൊച്ചി: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തുന്ന ഫ്രാന്‍സീസ് മാര്‍പാപ്പയുടെ പ്രഖ്യാപനം ഭാരതസഭയ്ക്ക് അഭിമാനവും ആത്മീയ ഉണര്‍വ്വുമേകുന്നുവെന്ന് കാത്തലിക് ബിഷപ്‌സ്…