ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1825; രോഗമുക്തി നേടിയവര്‍ 14,242 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,627 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…
Author: editor
തിരുവനന്തപുരം നഗരത്തിലെ അനധികൃത വാഹന പാര്‍ക്കിങ് നിയന്ത്രിക്കും
തിരുവനന്തപുരം: നഗരത്തിലെ പൊതുഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബസ് സര്‍വീസുകള്‍ നിലവിലില്ലാത്ത വിവിധ റോഡുകളിലൂടെ കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള…
വന്ധ്യതാ ചികിത്സാ രംഗത്ത് പുതിയ ചുവടുവയ്പ്പ്
പത്തനംതിട്ട ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും പത്തനംതിട്ട: പത്തനംതിട്ട ഗവ.…
2025 ഓടെ സംസ്ഥാനത്ത് നിന്ന് ക്ഷയരോഗത്തെ തുടച്ചു നീക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്
വാര്‍ഡ് തല ആരോഗ്യ കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനംപത്തനംതിട്ട: 2025 ഓടെ സംസ്ഥാനത്ത് നിന്ന് ക്ഷയരോഗത്തെ തുടച്ചു നീക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ…
ആയുഷ് മേഖലയ്ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നു: മന്ത്രി വീണാ ജോര്‍ജ്
5.17 കോടിയുടെ 12 ആയുഷ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു തിരുവനന്തപുരം: ആയുഷ് മേഖലയ്ക്ക് ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ആരോഗ്യ…
ഏഴ് പേര്‍ക്ക് പുതുജീവിതം നല്‍കി നേവിസ് യാത്രയായി
തിരുവനന്തപുരം: കോട്ടയം വടവത്തൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ സാജന്‍ മാത്യുവിന്റെ മകന്‍ നേവിസ് (25) ഇനി ഏഴ് പേരിലൂടെ ജീവിക്കും. എറണാകുളം…
പോലീസ് കേസെടുക്കണം: എംഎം ഹസന്‍
പാര്‍ട്ടിക്ക് പണം നല്‍കാത്തതിന്റെ പേരില്‍ കൊല്ലത്ത് പ്രവാസി സംരഭകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോലീസ് കേസെടുക്കാന്‍ പ്രവാസികാര്യ വകുപ്പ് കൈകാര്യം…
നാര്‍ക്കോട്ടിസത്തിനും ഭീകരവാദത്തിനുമെതിരെ ദേശീയതല ക്യാംപെയ്ന്‍ ആരംഭിക്കും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
ന്യൂഡല്‍ഹി: രാജ്യത്തുടനീളം അതിരൂക്ഷമാകുന്ന നാര്‍ക്കോട്ടിസത്തിനും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന ഭീകരവാദത്തിനുമെതിരെ പൊതുസമൂഹ മനഃസാക്ഷി ഉണര്‍ത്തുവാന്‍ ദേശീയ തലത്തില്‍ ‘സേവ് ദ പീപ്പിള്‍’ ക്യാംപെയ്ന്‍…
അബ്ദുള്‍ ഖാദര്‍ മൗലവിയുടെ നിര്യാണത്തില്‍ സുധാകരന്‍ അനുശോചിച്ചു
മുസ്ലീംലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ വികെ അബ്ദുള്‍ ഖാദര്‍ മൗലവിയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അനുശോചിച്ചു. ജേഷ്ഠസഹോദര തുല്യനായിരുന്ന…
സ്വദേശഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തല്‍ വാര്‍ഷികം 26ന്
സ്വദേശഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ 111-ാം വാര്‍ഷിക ദിനാചരണം സ്വദേശാഭിമാനി സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ആചരിക്കും. സെപ്തംബര്‍ 26 ഞായര്‍…