ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിൽ വഴിയരികിൽ മത്സ്യക്കച്ചവടം നടത്തിയിരുന്ന അൽഫോൺസ്യയുടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ച നടപടി വഴിയോര കച്ചവട ഉപജീവന സംരക്ഷണനിയമം നിയന്ത്രണ നിയമത്തിൽ…
Author: editor
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് മഠത്തില്‍ തുടരാമെന്ന് മുന്‍സിഫ് കോടതിയുടെ ഇടക്കാല ഉത്തരവ്
മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരക്ക് മഠത്തില്‍ തുടരാമെന്ന് കോടതി. സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരായി സിസ്റ്റര്‍ ലൂസി നല്‍കിയ ഹര്‍ജിയില്‍ അന്തിമവിധി വരുന്നത്…
ചിങ്ങം ഒന്ന് കര്‍ഷക വിലാപദിനമായി പ്രതിഷേധിക്കും:രാഷ്ട്രീയ കിസാന്‍ മഹാസംഘ്
കോട്ടയം: കാര്‍ഷികമേഖല അതീവ ഗുരുതരമായ സാഹചര്യം നേരിടുമ്പോള്‍ സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന കര്‍ഷകദിനാചരണം പ്രഹസനമാണെന്നും കര്‍ഷകര്‍ ചിങ്ങം ഒന്ന് (ഓഗസ്റ്റ് 17)…
മകള്‍ക്കൊപ്പം- Help Desk 1800 425 1801
മകള്‍ക്കൊപ്പം; പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ സ്ത്രീധന വിരുദ്ധ ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചു (ടോള്‍ ഫ്രീ നമ്പര്‍- 1800 425 1801). തിരുവനന്തപുരം:…
അഴിമതി വിരുദ്ധ മതില്‍
നിയമസഭയ്ക്കു മുന്നില്‍ അഴിമതി വിരുദ്ധ മതില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം ഡോളര്‍ കടത്തില്‍ നിയമസഭയില്‍ മറുപടി നല്‍കാന്‍…
ഏഥര്‍ എനര്‍ജിയുടെ ചാര്‍ജിങ് കണക്ടര്‍ മറ്റ് ഒഇഎമ്മുകള്‍ക്കായി തുറന്നു കൊടുക്കുന്നു
കൊച്ചി: ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് വൈദ്യുത സ്‌ക്കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി തങ്ങളുടെ സ്വന്തം ചാര്‍ജിങ് കണക്ടര്‍ മറ്റ് ഒഇഎമ്മുകള്‍ക്കു…
ഓണക്കിറ്റ്: വിതരണം ചെയ്തത് 19,49,640 കിറ്റുകൾ
ആദിവാസി മേഖലകളിൽ കിറ്റ് നേരിട്ടെത്തിക്കും ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ഊർജിതമായി നടക്കുകയാണെന്നും വ്യാഴാഴ്ച വൈകിട്ട് മൂന്നു മണി വരെയുള്ള…
സഹകരണ ബാങ്കുകളിലെ തട്ടിപ്പ് തടയാൻ പ്രത്യേക സംവിധാനം: മന്ത്രി
ഓഡിറ്റിന് മൂന്നംഗ സംഘം, തലവൻ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നതിന് സമാനമായ തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ സഹകരണ സംഘങ്ങളിലെ…
ഉത്സവബത്തയും കോവിഡ് ധനസഹായവും വിതരണം ചെയ്യും
തിരുവനന്തപുരം: കേരള ആധാരമെഴുത്തുകാരുടെയും പകര്‍പ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടര്‍മാരുടെയും ക്ഷേമനിധിയില്‍ നിന്ന് പുതുക്കിയ നിരക്കില്‍ ഓണക്കാല ഉല്‍സവബത്തയും, കോവിഡ്കാല അധിക ധനസഹായവും വിതരണം…
സപ്ലൈകോ ഓണം ഫെയറുകള്‍ക്ക് തുടക്കമായി
കോവിഡ് കാലത്തും ജനങ്ങള്‍ പട്ടിണി കിടക്കുന്നില്ല എന്നുറപ്പാക്കാനായതായി മുഖ്യമന്ത്രി തിരുവനന്തപുരം : സപ്ലൈകോ ഓണം ജില്ലാ ഫെയറുകള്‍ക്ക് സംസ്ഥാനതലത്തില്‍ തുടക്കമായി. തിരുവനന്തപുരം…