തൃശൂർ : തൃശൂർ കോർപറേഷന്റെ സമൂഹ അടുക്കളയിലേക്കു ഭക്ഷണ വിതരണം നടത്തി മണപ്പുറം ഫൗണ്ടേഷൻ . കോർപറേഷന് കീഴിൽ പാവപ്പെട്ടവരും അനാഥരുമായവരെയും സംരക്ഷിക്കുന്ന…
Author: editor
പരീക്ഷ റദ്ദാക്കിയതിന് പ്രധാനമന്ത്രിക്ക് നന്ദി പറയണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിന് വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്യണമെന്ന് നിര്‍ദ്ദേശം. വിവാദമാകാനുള്ള സാധ്യത…
സൈബര്‍ പാര്‍ക്കില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മരത്തൈകള്‍ നട്ടു
കോഴിക്കോട്: പരിസ്ഥിതി സൗഹൃദ ഐടി സൗകര്യങ്ങളുള്ള നാടായി കേരളത്തെ ഉയര്‍ത്തിക്കാട്ടുന്നതിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ വിവിധ…
ബാലഗോപാലിന്റെ കന്നി ബജറ്റ് യാത്ഥാർത്ഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം – ഡോ. ശൂരനാട് രാജശേഖരൻ , കെ.പി.സി.സി വൈസ് പ്രസിഡണ്ട്
മന്ത്രി ബാലഗോപാലിന്റെ ബജറ്റിൽ 16910.12 കോടിയുടെ റവന്യു കമ്മിയാണ് 2021 – 2022 സാമ്പത്തിക വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റിൽ കാണിച്ചിരിക്കുന്നത്. കോവിഡ്…
ജിനു ആനി ജോര്‍ജ് (49) ഡല്‍ഹിയില്‍ നിര്യാതയായി
ചെങ്ങന്നൂര്‍: മണ്ണംപോണ്‍ വീട്ടില്‍ ജിജി ജോര്‍ജിന്റെ ഭാര്യ ജിനു ആനി ജോര്‍ജ് (49) ഡല്‍ഹിയില്‍ നിര്യാതയായി. കോവിഡാനന്തര ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.…
കാര്‍ഷിക, അടിസ്ഥാന ആരോഗ്യമേഖലകളില്‍ മതിയായ ഊന്നല്‍ നല്‍കുന്ന ബഡ്ജറ്റ് ആണ് സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്
Kerala Budget Quote വി പി നന്ദകുമാർ, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡി & സി.ഇ. …
ഡാറ്റാ ബാങ്ക് തിരുത്തിയത്തിൽ കൃഷി മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്പാലക്കാട് ജില്ലയിലെ ഷൊർണൂർ മുനിസിപ്പാലിറ്റിയിൽപെട്ട ഏകദേശം 400 പ്ലോട്ടുകൾ കേരള നെൽവയൽ നീർത്തട സംരക്ഷണ നിയമ…
സുസ്ഥിര വികസനത്തെ ആസ്പദമാക്കിയുള്ള പരിസ്ഥിതി നയമാണ് സർക്കാർ നടപ്പിലാക്കുന്നത്: മുഖ്യമന്ത്രി
മനുഷ്യനും പ്രകൃതിയും പരസ്പര പൂരിതം ആണെന്നും സുസ്ഥിരമായ ഒരു വികസന മാർഗ്ഗത്തിലൂടെ മാത്രമേ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ എന്നും മുഖ്യമന്ത്രി…
പ്രകൃതിയെ സംരക്ഷിച്ചാലേ മനുഷ്യന്റെ പ്രശ്‌നങ്ങൾക്കും പരിഹാരമാകൂ: മന്ത്രി പി. പ്രസാദ്
ജില്ലാ പഞ്ചായത്തിന്റെ ‘ഭൂമിക്കൊരു പുതപ്പ്’ പദ്ധതിക്ക് ജില്ലയിൽ തുടക്കം ആലപ്പുഴ: പ്രകൃതിയെ സംരക്ഷിച്ചാലേ മനുഷ്യൻ നേരിടുന്ന പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനാകൂവെന്ന് കാർഷിക…
പരിസ്ഥിതി ദിനം: ചെങ്ങന്നൂർ മണ്ഡലതല ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു
ആലപ്പുഴ: പരിസ്ഥിതി ദിനാചരണത്തിന്റെ ചെങ്ങന്നൂർ മണ്ഡലതല ഉദ്ഘാടനം ഫിഷറീസ് സാംസ്‌കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ പുലിയൂർ ഗ്രാമപഞ്ചായത്തിൽ ഫലവൃക്ഷതൈ…