ആവേശ കടലായി പന്ത്രണ്ടാമത്‌ കനേഡിയന്‍ നെഹ്റുട്രോഫി വള്ളംകളി

ബ്രാംപ്റ്റൺ:ഒരേ മനസ്സോടെ വിദേശികളും മലയാളികളും ഓളപരപ്പിൽ തുഴയെറിഞ്ഞു. കാണികളെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ച് 12-ാംമത് കനേഡിയൻ നെഹ്റു ട്രോഫി മത്സരത്തിന്റെ ആദ്യപാദം സമാപിച്ചു.…

സോവേഴ്സ് ഹാർവെസ്റ്റ് ഇവാൻജലിക്കൽ ചർച്ച് കൺവെൻഷൻ സെപ്റ്റം. 9, 10 തീയതികളിൽ ; റവ.ഡോ.പി.ജി.വർഗീസ് പ്രസംഗിക്കുന്നു

ഹൂസ്റ്റൺ : ഹൂസ്റ്റൺ സോവേഴ്സ് ഹാർവെസ്റ്റ് ഇവാൻജലിക്കൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സഭയുടെ പ്രഥമ കൺവെൻഷൻ സെപ്റ്റംബർ മാസം 9, 10 തീയതികളിൽ…

ഫോമാ ഫാമിലി ടീം 14-ന് പുറത്തിറക്കിയ മാനിഫെസ്റ്റോയ്ക്കു അംഗ സംഘടനകളുടെ വൻ അംഗീകാരം – മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: സെപ്തംബർ 3-നു മെക്സിക്കോയിലെ കാൻകൂൺ മൂൺ പാലസ് റിസോർട്ടിൽ വച്ച് ഫോമാ കൺവെൻഷനോടനുബന്ധിച്ചു നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് അംഗ സംഘടനകളുടെ അറിവിലേക്കായി…

രാജീവ് ഗാന്ധിയെ വിമാനം പറത്താന്‍ പഠിപ്പിച്ച പൈലറ്റ് ടി.എ. കുഞ്ഞിപ്പാലു അന്തരിച്ചു

ആലുവ: ആദ്യകാല വൈമാനികനും ദേശീയ നേതാക്കന്മാരുടെ പൈലറ്റുമായിരുന്ന തൃശൂര്‍ മണലൂര്‍ കോടങ്കണ്ടത്ത് ടി.എ. കുഞ്ഞിപ്പാലു (93) അന്തരിച്ചു. ആലുവ യുസി കോളജ്…

ജൂബിൻ ജോൺസൻ ജോർജിന്റെ സംസ്കാരം വ്യാഴാഴ്ച്ച ന്യൂയോർക്കിൽ – ബിജു ചെറിയാൻ

ന്യുയോര്‍ക്ക്: കഴിഞ്ഞ ദിവസം നോർത്ത് കരോലിനയിൽ നിര്യാതനായ ജൂബിന്‍ ജോണ്‍സൻ ജോർജിന്റെ (34) സംസ്‌കാരം ഓഗസ്റ്റ് 25-വ്യാഴാഴ്ച്ച ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡില്‍…

ചിക്കാഗോ സെന്റ്‌ മേരീസ് ക്നാനായ ദൈവാലയത്തിലെ പ്രധാന തിരുനാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു – സ്റ്റീഫൻ ചൊള്ളമ്പേൽ

ചിക്കാഗോ: മോർട്ടൺഗ്രോവ് സെ. മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ പരിശുദ്ധ കന്യക മാതാവിൻറെ സ്വർഗ്ഗാരോപണ ദർശനത്തിരുനാൾ ആഗസ്റ്റ് 7 മുതൽ 15…

കാനഡയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്: ഡോ.തോമസ് തോമസ് എതിരില്ലാതെ ആറാം തവണയും തിരഞ്ഞെടുക്കപ്പെട്ടു

ടൊറന്റോ: കാനഡയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഡോ.തോമസ് തോമസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം തലയോലപ്പറമ്പ് മരങ്ങോലില്‍ കുടുംബാംഗമായ ഡോ.തോമസ് തോമസ് തുടര്‍ച്ചയായ ആറാം…

ഫോമായുടെ ചരിത്ര കണ്‍വന്‍ഷന് വര്‍ണക്കൊടി ഉയരാന്‍ ഇനി പത്ത് ദിനങ്ങള്‍ മാത്രം – എ.എസ് ശ്രീകുമാര്‍

ന്യൂജേഴ്‌സി: അമേരിക്കന്‍ മലയാളികളുടെ സംഘചേതനയുടെ നേര്‍സാക്ഷ്യമായ ഫോമായുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ അടയാളപ്പെടുത്തുന്ന ഏഴാമത് കണ്‍വന്‍ഷന് കൊടി ഉയരാന്‍ ഇനി പത്ത് ദിവസങ്ങള്‍…

ഫോമയുടെ നേതൃത്വത്തില്‍ അമേരിക്കന്‍ മലയാളികള്‍ ഒരുക്കുന്ന ചാര്‍ലി ചാപ്ലിന്‍

ലോകസിനിമയിലെ ഏറ്റവും മികച്ച കൊമേഡിയന്‍ ചാര്‍ലി ചാപ്ലിന്റെ ജീവിതത്തെ ആസ്പദമാക്കി ഫോമയുടെ നേതൃത്വത്തില്‍ അമേരിക്കന്‍ മലയാളികള്‍ അരങ്ങിലെത്തിക്കുന്ന നാടകമാണ് ചാര്‍ലി ചാപ്ലിന്‍…

സാറാമ്മ വര്‍ഗീസ് (92) അന്തരിച്ചു

കോട്ടയം: തലപ്പാടി കുറ്റിക്കാട്ട് പടിഞ്ഞാറേക്കര പി.ജെ. വര്‍ഗീസിന്റെ പത്‌നി സാറാമ്മ വര്‍ഗീസ് (92) തിങ്കളാഴ്ച അന്തരിച്ചു. പരേത പയ്യപ്പാടി കുറ്റിപ്പുറത്ത് കുടുംബാംഗമാണ്.…