ഫോമാ വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ സഞ്ജയനിക്കാവശ്യമായ ധനസമാഹരണത്തിനായി ഫ്‌ളവര്‍സ് ടി.വി. യു.എസ് .ഏ യുമായി കൈകോര്‍ത്ത് നടത്തുന്ന മയൂഖം വേഷ വിധാന മത്സരത്തിന്റെ…
Author: Joychen Puthukulam
ജോൺസൻ മാസ്റ്റർക്ക് ആദരവുമായി വേൾഡ് മലയാളി കൗണ്‍സില്‍ പെൻസിൽവേനിയ പ്രൊവിൻസ്
മലയാളികളുടെ മനസ്സിൽ മെലഡിയുടെ മാന്ത്രിക സംഗീതം നിറച്ച പാട്ടിന്റെ രാജഹംസം ജോൺസൺമാസ്റ്ററുടെ ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തികൊണ്ട് വേൾഡ് മലയാളീ കൌൺസിൽ പെൻസിൽവേനിയ…
അറ്റ്ലാന്റയിലെ മലയാളി കൂട്ടായ്മ ഗാമയ്‌ക്കു (ഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളി അസോസിയേഷൻ) പുതിയ നേതൃത്വം
അമേരിക്കയിലുടനീളം പ്രശസ്തിയാർജിച്ചിട്ടുള്ള ഗാമയുടെ 2022 കമ്മിറ്റിയുടെ പുതിയ പ്രസിഡന്റ് ആയി ഷാജീവ് പത്മനിവാസ്, വൈസ് പ്രസിഡന്റ് ശ്രീജ അനുപ്, സെക്രെട്ടറി ബിനു…
പ്രവാസമണ്ണിലും ദാസേട്ടന്‍ ജന്മദിനാഘോഷം. ഗന്ധർവൻ@82
റിയാദ്: ഗാനഗന്ധർവൻ പദ്മശ്രീ യേശുദാസിന്റെ 82-)0 ജന്മദിനത്തോടനുബന്ധിച്ചു യേശുദാസ് ആലപിച്ച ഗാനങ്ങൾ മാത്രം കോർത്തിണക്കി നൈറ സൗണ്ട്സ് റിയാദിന്റെ ബാനറിൽ ഗോൾഡൻ…
ബ്രിട്ടനില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ യുവാവും യുവതിയും മരിച്ചു
ലണ്ടന്‍: ബ്രിട്ടനിലെ ഗ്ലോസ്റ്ററിനു സമീപം ചെല്‍സ്റ്റര്‍ഹാമിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ക്ക് ജീവന്‍ നഷ്ടമായ സംഭവത്തിന്റെ ഞെട്ടലിലാണ് യുകെ മലയാളികള്‍. എറണാകുളം മൂവാറ്റുപുഴ…
കരിപ്പൂര്‍ വിമാനത്താവളം: റണ്‍വേ വെട്ടിക്കുറയ്ക്കാനുള്ള നീക്കം വന്‍ ഗൂഢാലോചനയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി – മൊയ്തീന്‍ പുത്തന്‍ചിറ
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി എന്നന്നേക്കുമായി തടയാനും അതു വഴി വിമാനത്താവളത്തെ ചെറുതാക്കി ഇല്ലാതാക്കാനുമുള്ള ഗുഢാലോചനയുടെ ഭാഗമാണ് റണ്‍വേ…
അറ്റ്‌ലാന്റയിലെ റിപബ്ലിക് ദിനത്തിന് പ്രമുഖ മലയാളി നേതാക്കള്‍ പങ്കെടുക്കുന്നു
നാട്ടില്‍നിന്നും അമേരിക്കയില്‍നിന്നും രാഷ്ട്രീയത്തിലും കലാരംഗത്തും തിളങ്ങി നില്‍ക്കുന്ന പ്രമൂഖ വൃത്തികളെ അണിനിരത്തിക്കൊണ്ട് തങ്കളുടെ പ്രൗഡിത്ത്വം തെളിയിച്ചൂരിക്കുകയാണ്. ആഘോഷ തിമിര്‍പ്പില്‍ അറ്റ്‌ലാന്റാ -ഇന്തൃന്‍…
യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സ്‌കോളര്‍ഷിപ്പ് മായാ പോളിന്
ന്യൂയോര്‍ക്ക്: 2021-ലെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് യോങ്കേഴ്‌സ് പള്ളിയിലെ സ്‌കോളര്‍ഷിപ്പിന് മായാ മേരി പോള്‍ അര്‍ഹയായി. സിനോ- വിനോദ് പോള്‍ ദമ്പതികളുടെ…
ഡോ. കല ഷഹി ഫൊക്കാന ജനറല്‍ സെക്രട്ടറിയായി മത്സരിക്കുന്നു – ഫ്രാന്‍സീസ് തടത്തില്‍
ന്യൂജഴ്‌സി : ഫൊക്കാനയുടെ 2022 -2024 വര്‍ഷത്തെ ജനറല്‍ സെക്രട്ടറിയായി നര്‍ത്തകിയും കലാ- സംസ്‌കാരിക പ്രവര്‍ത്തകയുമായ ഡോ. കലാ ഷഹി മത്സരിക്കുന്നു.…
റിയാദിലെ മലയാളി ഡ്രൈവർമാരുടെ കൂട്ടായ്മ ട്രാക്ക് ഫെസ്റ്റിവൽ സീസൺ 2 ആഘോഷിച്ചു
റിയാദിലെ മലയാളി ഡ്രൈവർമാരുടെ സംഘടനയായ ട്രാക്ക് കൂട്ടായ്മ . രണ്ടാം വാർഷികം ആഘോഷിച്ചു .. ട്രാക്ക് ഫെസ്റ്റിവൽ സീസൺ 2, എന്നപേരിൽ…