പബ്ലിക്ക് അഡ്വക്കറ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് ശബ്ദമില്ലാത്തവരുടെ ശബ്ദമായി നിലകൊള്ളാൻ: ഡോ. ദേവി നമ്പ്യാപറമ്പിൽ – ഫ്രാൻസിസ് തടത്തിൽ

ന്യൂയോർക്ക്: അടിച്ചമർത്തപ്പെടുന്നവരുടെയും ശബ്ദമില്ലാത്തവരുടെയും ശബ്ദമായി പ്രവർത്തിക്കുവാനാണ് താൻ ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്ന് ഡോ. ദേവി ഇമ്മാനുവേൽ…

പി കെ ചാണ്ടി കുഞ്ഞ് നിര്യാതനായി

ഹ്യൂസ്റ്റൺ: തിരുവല്ല കുന്നന്താനം മുണ്ടുകുഴിയിൽ പാറാങ്കൽ പി കെ ചാണ്ടി കുഞ്ഞ് (82) നിര്യാതനായി. മുൻ ഫൊക്കാന ഫൌണ്ടേഷൻ ചെയർമാനും, ഗ്രേറ്റർ…

കേരളാ ക്രിക്കറ്റ്‌ ലീഗ്‌ യുഎസ്എ ആറാം സീസണിൽ ന്യൂയോർക്ക്‌ മില്ലേനിയം ക്രിക്കറ്റ്‌ ക്ലബ്ബ്‌ ജേതാക്കള്‍

ന്യൂയോർക്ക്‌: കേരളാ ക്രിക്കറ്റ്‌ ലീഗ് യൂഎസ്എയുടെ ആറാം സീസണിന്റെ ആവേശോജ്വലമായ ഫൈനലില്‍ ന്യൂയോർക്ക്‌ മില്ലേനിയം ക്രിക്കറ്റ് ക്ലബ് ന്യൂയോർക് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി…

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സ്നേഹാദരവ് സംഘടിപ്പിച്ചു – പോള്‍ ജോര്‍ജ് പൂവത്തേരില്‍

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യുവജനപ്രസ്ഥാനത്തിന്റെ 1971 മുതൽ പ്രവർത്തിച്ച മുൻകാല പ്രവർത്തകരുമായുള്ള…

കോട്ടയം നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി, ബിജെപി എല്‍ഡിഎഫിന് പിന്തുണ നല്‍കി

കോട്ടയം: നഗരസഭയില്‍ യുഡിഎഫിന് ഭരണ നഷ്ടം. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണയോടെ പാസായി. നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ പുറത്തായി.…

ഇന്ത്യ യുഎസിന്റെ പ്രധാന പങ്കാളി: കമല ഹാരിസ്, മോദി ചര്‍ച്ച നടത്തി

വാഷിങ്ടന്‍: യുഎസ് സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായി ചര്‍ച്ച നടത്തി. യുഎസിന്റെ പ്രധാന പങ്കാളിയാണ്…

1921 മലബാര്‍ കലാപം -സത്യവും മിഥ്യയും: കെ എച്ച് എഫ് സി പ്രഭാഷണം സെപ്റ്റംബര്‍ 24-ന് – ജയശങ്കര്‍ പിള്ള

ടൊറന്റോ: കേരള ഹിന്ദു ഫെഡറേഷന്‍ ഓഫ് കാനഡയുടെ ആഭിമുഖ്യത്തില്‍ 1921ലെ മലബാര്‍ കലാപത്തെ ആസ്പദമാക്കി ഉള്ള പ്രഭാഷണം സെപ്റ്റംബര്‍ മാസം 24ആം…

മലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിനു വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021…

കത്തോലിക്കാ സഭയോടും കല്ലറങ്ങാട്ട് പിതാവിനോടുമൊപ്പം എസ്.എം.സി.സി ഓഫ് നോര്‍ത്ത് അമേരിക്ക

ചിക്കാഗോ: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് നാഷണല്‍ പ്രസിഡന്റ് സിജില്‍ പാലയ്ക്കലോടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ സഭയ്ക്കും സഭാ അധ്യക്ഷനുമെതിരേയുള്ള…

മെസ്കീറ്റ് (ടെക്‌സസ്) മാര്‍ ഗ്രിഗോറിയോസ് പള്ളിയുടെ ആഭിമുഖ്യത്തില്‍ വിബിഎസും പിക്‌നിക്കും നടത്തി – വത്സലന്‍ വര്‍ഗീസ് (സെക്രട്ടറി)

മെസ്കീറ്റ് (ടെക്‌സസ്): മെസ്കീറ്റ് (ടെക്‌സസ്) മാര്‍ ഗ്രിഗോറിയോസ് യാക്കോബീയ സുറിനായനി പള്ളിയുടെ ആഭിമുഖ്യത്തില്‍ വിബിഎസും പിക്‌നിക്കും സെപ്റ്റംബര്‍ 18-നു ശനിയാഴ്ച രാവിലെ…