ഡാളസ് കൗണ്ടി ഭിഷാടന നിരോധന ഓര്‍ഡിനന്‍സിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നു

ഡാളസ് : തെരുവോരങ്ങളിലും, പൊതുസ്ഥലങ്ങളിലും ഭിക്ഷാടനം നിരോധിച്ച ഡാളസ് കൗണ്ടി ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് ടെക്‌സസ് സിവില്‍ റൈറ്റ്‌സ് പ്രൊജക്റ്റ് അറ്റോര്‍ണി…

ഒൻപതു വയസ്സുള്ള സഹോദരനെ കുത്തികൊന്ന 12 വയസ്സുകാരി സഹോദരി കസ്റ്റഡിയിൽ

ഓക്‌ലഹോമ: ഓക്‌ലഹോമയിലെ തുൾസായിൽ 9 വയസ്സുള്ള സഹോദരനെ കുത്തികൊലപ്പെടുത്തിയ കേസിൽ 12 വയസ്സുള്ള സഹോദരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വാരാന്ത്യമാണ് ദുഃഖകരമായ…

ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡല്‍ഗായുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത്‌ അലക്‌സാന്‍ഡ്രിയ മിലര്‍

ഹൂസ്റ്റണ്‍: ഹാരിസ് കൗണ്ടി ജഡ്ജി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി അലക്‌സാന്‍ഡ്രിയ മോറല്‍ മിലര്‍ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തു ഹാരിസ് കൗണ്ടി…

റിപ്പബ്ലിക്കൻ അംഗങ്ങളെയും മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും അഭിനന്ദിച്ചും നന്ദി പറഞ്ഞ് കെവിൻ മക്കാർത്തി

വാഷിങ്ടൻ : യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറായി തിരഞ്ഞെടുത്തതിനു റിപ്പബ്ലിക്കൻ അംഗങ്ങളെയും പ്രത്യേകിച്ച് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും അഭിനന്ദിച്ചും നന്ദി…

അതിര്‍ത്തി സന്ദര്‍ശനത്തിനെത്തിയ ബൈഡനുമായി ടെക്സാസ് ഗവർണ്ണർ ചർച്ച നടത്തി

ടെക്സാസ് : അധികാരമേറ്റതിന് ശേഷമുള്ള തന്റെ ആദ്യ അതിര്‍ത്തി സന്ദര്‍ശനത്തിനു ജനുവരി 8 ഞായറാഴ്ച ടെക്‌സസിലെ എല്‍ പാസോയിലേക്ക് എത്തിയ പ്രസിഡന്റ്…

സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം മടങ്ങിയ ജനപ്രതിനിധിക്ക് ദാരുണാന്ത്യം

ക്രോംവെല്‍ (കണക്റ്റിക്കട്ട്): കണക്റ്റിക്കട്ട് ജനപ്രതിനിധി സഭയിലേക്ക് ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മൂന്നാം വട്ടവും ജയിച്ചു. ഗവര്‍ണ്ണറുടെ സത്യപ്രതിജ്ഞാ ചടങ്ങിലും, സ്വന്തം സത്യപ്രതിജ്ഞാ ചടങ്ങിലും…

ഡോ:ബേബി സാം സാമുവേൽ ജനു 13 നു ഐ പി എല്ലില്‍ പ്രസംഗിക്കുന്നു

ഡിട്രോയിറ്റ് : ജനുവരി 13 ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ ഡോ ഡോ ബേബി സാം സാമുവേൽ മുഖ്യ പ്രഭാഷണം നടത്തുന്നു. എഴുത്തുകാരൻ,പ്രഭാഷകൻ,ഇന്ത്യൻ…

ഭാ​ര്യ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ടു;ഭ​ർ​ത്താ​വ് മ​ക്ക​ളെ​യും ഭാ​ര്യ​യെ​യും കൊ​ല​പ്പെ​ടു​ത്തി

യൂ​ട്ടാ: ഭാ​ര്യ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ടു കോ​ട​തി​യ സ​മീ​പി​ച്ച​തി​ൽ പ്ര​കോ​പി​ത​നാ​യ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ​യും അ​ഞ്ചു മ​ക്ക​ളെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ജീ​വ​നൊ​ടു​ക്കി. മൈ​ക്കി​ൾ…

29 ശതമാനം വര്‍ദ്ധനവ് പ്രഖ്യാപിച്ചതോടെ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത് ന്യൂയോര്‍ക്ക് നിയമസഭാ സമാജികര്‍

ആല്‍ബനി(ന്യൂയോര്‍ക്ക്): അമേരിക്കയിലെ സംസ്ഥാനങ്ങളിലുള്ള നിയമസഭാ സമാജികരില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷീക വരുമാനം ഉണ്ടാകുന്നവര്‍ എന്ന ബഹുമതി 2023 മുതല്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്തിലെ…

ജ്വല്ലറി ഉടമയെ മാരകമായി പരിക്കേല്‍പ്പിച്ചു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതികളെ കണ്ടെത്താന്‍ സഹായമഭ്യര്‍ത്ഥിച്ചു

ബ്രുക്ക്ലിന്‍ : ന്യൂയോര്‍ക്ക് ബ്രുക്ക്ലിനിലുള്ള ജ്വല്ലറി സ്റ്റോറില്‍ അതിക്രമിച്ചു കയറിയ രണ്ട് യുവാക്കള്‍ 100,000 ഡോളറിന്റെ ആഭരണം മോഷ്ടിക്കുകയും, ജ്വല്ലറി ഉടമ…