മോസ്‌കോ: റഷ്യ- യുക്രൈന്‍ യുദ്ധം രൂക്ഷമാകുന്നതിനിടയില്‍ യുക്രേനിയന്‍ ഓര്‍ത്തഡോക്‌സ് സഭാംഗവും, മിലിട്ടറി ചാപ്ലിനുമായിരുന്ന മാക്‌സിം കോസാക്കിന്‍ എന്ന വൈദികനെ റഷ്യന്‍ സൈന്യം…
Category: International
ഹര്‍കീവില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്റെ മൃതദേഹം നാട്ടിലെത്തിക്കും
ന്യൂഡല്‍ഹി: ഹര്‍കീവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡറുടെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍…
രക്തസാക്ഷിത്വം വരിച്ച 16 സ്പാനിഷ് നിണസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു
മാഡ്രിഡ്: സ്പെയിനിൽ 1936-1939 വരെയുണ്ടായ മതപീഢന കാലത്ത് യേശുവിലുള്ള വിശ്വാസത്തെ പ്രതി ജീവൻ ബലികൊടുത്ത പതിനാറു നിണസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. സ്പെയിനിലെ…
യുക്രൈനിൽ നിന്ന് 48 മലയാളി വിദ്യാർത്ഥികൾ കൂടി നാട്ടിലെത്തി
ഓപ്പറേഷൻ ഗംഗ: രണ്ടാം ദിവസമെത്തിയത് 48 മലയാളി വിദ്യാർത്ഥികൾ. ന്യൂഡൽഹി: ഇന്ത്യൻ രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗയുടെ രണ്ടാം ദിവസമായ തിങ്കളാഴ്ച 48…
യുക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥികളെ ഗവർണർ സന്ദർശിച്ചു
ന്യൂഡൽഹി: യുക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥികളെ ഗവർണർ ആരിഫ് ഖാൻ സന്ദർശിച്ചു. കേരള ഹൗസിലെ കോൺഫറൻസ് ഹാളിലെത്തിയാണ് ഗവർണർ വിദ്യാർത്ഥികളെ കണ്ടത്. യുദ്ധം…
ഉക്രൈൻ വിവരശേഖരണത്തിന് ഓൺലൈൻ സൗകര്യവും , ഇതുവരെ ബന്ധപ്പെട്ടത് 1132 പേർ
ഉക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവര ശേഖരണത്തിനായി നോർക്ക റൂട്‌സ് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. നോർക്ക റൂട്ട്‌സിന്റെ www.norkaroots.org ൽ http://ukrainregistration.norkaroots.org എന്ന…
ഉക്രൈനിൽ സഹായത്തിനായി ബന്ധപ്പെടാം; നോർക്ക സെൽ 24 മണിക്കൂറും പ്രവർത്തനസജ്ജം
തിരുവനന്തപുരം: ഉക്രയ്‌നിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർക്ക് ആവശ്യമായ സഹായങ്ങൾ…
വിയന്നയില്‍ അന്തരിച്ച ജിം ജോര്‍ജ് കുഴിയിലിന്റെ സംസ്‌കാരം മാര്‍ച്ച് 1ന്
വിയന്ന: ഫെബ്രുവരി 23ന് നിര്യാതനായ വിയന്ന രണ്ടാംതലമുറയിലെ ജിം ജോര്‍ജ് കുഴിയിലിന്റെ (36) മൃതസംസ്‌കാര ശുശ്രുഷകള്‍ മാര്‍ച്ച് 1ന് നടക്കും. ജിമ്മിന്റെ…
യുക്രെയ്‌നിലേക്ക് റഷ്യന്‍ സൈനിക നീക്കം; കൂടുതല്‍ യുഎസ് സൈന്യം നാറ്റോ അതിര്‍ത്തിയിലേക്ക്
വാഷിങ്ടന്‍ ഡിസി : യുക്രെയ്‌നെ കീഴടക്കുക എന്ന ലക്ഷ്യത്തോടെ റഷ്യന്‍ സൈനികര്‍ അതിര്‍ത്തിയിലേക്ക് നീങ്ങിയതോടെ, കൂടുതല്‍ യുഎസ് സൈന്യത്തെ നാറ്റോ രാജ്യങ്ങളുടെ…
റഷ്യന്‍ അധിനിവേശത്തിനു ശേഷമല്ല, മുന്‍പ് ഉപരോധം ഏര്‍പ്പെടുത്തണം : യുക്രെയ്ന്‍ പ്രസിഡന്റ്
മ്യൂണിക് : റഷ്യ യുക്രെയ്‌നെ ആക്രമിച്ചതിനു ശേഷമല്ല, അതിനു മുന്‍പ് ഉപരോധനം ഏര്‍പ്പെടുത്തണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിയര്‍ സെലിന്‍സ്‌കി ആവശ്യപ്പെട്ടു. മ്യൂണിക്കില്‍…