ലോകകപ്പ് ഫൈനൽ നറുക്കെടുപ്പ് വാഷിംഗ്ടണിൽ നടക്കും; പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടൺ : 2026-ലെ ഫിഫ ലോകകപ്പിന്റെ ഫൈനൽ നറുക്കെടുപ്പ് വാഷിംഗ്ടണിൽ നടക്കുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഓവൽ…

ഐ.സി.ഇ കസ്റ്റഡിയിലെടുത്ത മെയ്ൻ പോലീസ് ഉദ്യോഗസ്ഥൻ രാജ്യം വിടാൻ സമ്മതിച്ചു

മെയ്ൻ : ഓൾഡ് ഓർക്കാർഡ് ബീച്ച് പോലീസ് ഡിപ്പാർട്ട്മെൻ്റിലെ ഓഫീസർ ജോൺ ലൂക്ക് ഇവാൻസ് രാജ്യം വിടാൻ സമ്മതിച്ചു. കഴിഞ്ഞ ദിവസം…

ലോകം ഉറ്റുനോക്കുന്നു : അലാസ്‌ക തണുപ്പിക്കുമോ ? – ഡോ. മാത്യു ജോയിസ്, ലാസ്‌ വേഗാസ്

“എനിക്ക് യുദ്ധം അവസാനിപ്പിക്കണം. ഞാൻ അവസാനിപ്പിച്ച മറ്റ് അഞ്ച് യുദ്ധങ്ങൾക്കൊപ്പം ഈ യുദ്ധവും അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെ അഭിമാനമുണ്ട്.” ആര്…

ഗാസയിൽ ഗാസയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ടത് 270-ഓളം മാധ്യമപ്രവർത്തകർ

ഗാസയിൽ പ്രമുഖ മാധ്യമപ്രവർത്തകനായ അനസ് അൽ-ഷെരീഫ് ഉൾപ്പെടെ അഞ്ച് അൽ ജസീറ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ടത് 270-ഓളം…

നെതന്യാഹു ഗാസ പൂർണ്ണമായി പിടിച്ചടക്കാൻ ഒരുങ്ങുന്നു; ബന്ദികളുടെ വിഷയത്തിൽ കാനഡയേയും യൂറോപ്പിനെയും കുറ്റപ്പെടുത്തി ഹക്കബി.

വാഷിംഗ്‌ടൺ ഡി സി :ഗാസ പൂർണ്ണമായും പിടിച്ചടക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തീരുമാനിച്ചതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച…

പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി

ഒട്ടാവ: സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിന് മുമ്പായി കാനഡ ഒരു പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ ഒരുങ്ങുന്നതായി പ്രധാനമന്ത്രി മാർക്ക് കാർണി ബുധനാഴ്ച…

മലയാളം മിഷൻ സ്ഥാപകൻ വി.എസ്സ് അച്യുതാന്ദനെ അനുസ്മരിച്ചു് കാനഡ ചാപ്റ്റർ

കാൽഗറി : മലയാളം മിഷൻ സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ വി.എസ്സ് അച്യുതാന്ദനെ അനുസ്മരിച്ചു് കാനഡ ചാപ്റ്റർ . ലോകമെമ്പാടുമുള്ള കേരളീയരുടെ…

സമരസൂര്യന് സ്മരണാഞ്ജലി അര്‍പ്പിച്ച് സമന്വയ കാനഡ

ചരിത്രത്തിലേക്ക് വിടവാങ്ങിയ സമരനായകന്‍, മുന്‍ മുഖ്യമന്ത്രി സഖാവ് വി എസ് അച്യുതാനന്ദന് ആദരാഞ്ജലിയര്‍പ്പിച്ച് കാനഡയിലെ മലയാളികള്‍. സമന്വയ കാനഡ സംഘടിപ്പിച്ച ഓണ്‍ലൈനില്‍…

ഹാരി രാജകുമാരന്റെയും വില്യം രാജകുമാരന്റെയും കസിൻ റോസി റോഷിനെ മരിച്ച നിലയിൽ

ലണ്ടൻ :  ഹാരി രാജകുമാരന്റെയും വില്യം രാജകുമാരന്റെയും കസിനും ഡയാന രാജകുമാരിയുടെ അമ്മാവന്റെ ചെറുമകളുമായ റോസി റോഷിനെ (20) ജൂലൈ 14…

ഗർഭഛിദ്രം നടത്താതെ യുവതിയുടെ മരണം , മൂന്ന് ഡോക്ടർമാർ കുറ്റക്കാരാണെന്ന് കോടതി

വാർസോ, പോളണ്ട് (എപി) :  2021-ൽ 30 വയസ്സുകാരിയായ ഗർഭിണിയുടെ മരണത്തിൽ പോളണ്ടിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ച കേസിൽ മൂന്ന് പോളിഷ്…