ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 551; രോഗമുക്തി നേടിയവര്‍ 14,334 കഴിഞ്ഞ 24 മണിക്കൂറിനിടെ 49,183 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍ 5427…
Category: Kerala
ബിജെപി – സിപിഎം ആവിശുദ്ധ കൂട്ടുകെട്ട് നിയമസഭ തെരെഞ്ഞെടുപ്പിൻ്റെ തുടർച്ചയാണ് – രമേശ് ചെന്നിത്തല
കാസർഗോട്ടെ കുമ്പളം പഞ്ചായത്തിലെതെന്നു രമേശ് ചെന്നിത്തലയുടെ ഫേസ് ബുക്ക് കുറിപ്പ്. പൂർണ്ണരൂപം. തിരു: തുടർഭരണത്തിനുവേണ്ടി ഏത് വർഗീയ ശക്തികളോടും സന്ധി ചെയ്യാൻ…
എംഎല്‍എ പ്രതിയാക്കി കേസെടുക്കണം: കെ.സുധാകരന്‍ എംപി
കിഴക്കമ്പലത്ത് ആള്‍ക്കൂട്ടക്കൊലപാതകത്തിന് നേതൃത്വം കൊടുത്ത സിപിഎം എംഎല്‍എയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ദളിത് വിരുദ്ധതയും ദളിത്…
ഇന്ന് 6757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 632; രോഗമുക്തി നേടിയവര്‍ 17,086 കഴിഞ്ഞ 24 മണിക്കൂറിനിടെ 62,301 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍ 6757…
എസ് എസ് എൽ സി സർട്ടിഫിക്കറ്റുകളിലെ ജനന തീയതി തിരുത്തൽ,1302 ഫയലുകൾ തീർപ്പാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്
എസ് എസ് എൽ സി സർട്ടിഫിക്കറ്റുകളിലെ ജനന തീയതി തിരുത്തൽ:പത്ത് മാസത്തിനിടെ കാലതാമസം മാപ്പാക്കൽ ഉത്തരവിലൂടെ 1302 ഫയലുകൾ തീർപ്പാക്കി പൊതുവിദ്യാഭ്യാസ…
അഴിമതി അന്വേഷിക്കാതെ ഒത്തുതീര്‍പ്പാക്കിയാല്‍ അംഗീകരിക്കില്ല : കെ സുധാകരന്‍ എംപി
വൈദ്യുതിബോര്‍ഡ് ചെയര്‍മാന്‍ പുറത്തുവിട്ട ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ അന്വേഷിച്ച് നടപടി എടുക്കാതെ ജീവനക്കാരുടെ പ്രശ്നങ്ങള്‍ മാത്രം പരിഹരിച്ച് മുന്നോട്ടുപോകാനാണ്…
47 ലക്ഷത്തോളം വിദ്യാർത്ഥികൾ ഒരുമിച്ച് നാളെ (21-02-2022) സ്കൂളിലേക്ക്
47 ലക്ഷത്തോളം വിദ്യാർത്ഥികൾ ഒരുമിച്ച് നാളെ (21-02-2022) സ്കൂളിലേക്ക് ;ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി. സ്കൂളുകൾ പൂർണമായും തുറന്നു പ്രവർത്തിപ്പിക്കാനുള്ള…
വ്യവസായങ്ങൾക്കെതിരേ നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയുണ്ടാകും : മുഖ്യമന്ത്രി
വ്യവസായങ്ങളോടും നിക്ഷേപകരോടും ശത്രുതാമനോഭാവം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും വ്യവസായികളെ ചൂഷണം ചെയ്യുന്ന അതിമോഹമുള്ള ഉദ്യോഗസ്ഥർ ജയിലിൽ പോകേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി…
ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഫെബ്രുവരി ആദ്യ പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ…
സഹകരണ അംഗ സമാശ്വാസ നിധി: രണ്ടാം ഘട്ടത്തിൽ 22,93,50,000 രൂപ വിതരണം ചെയ്യും
സഹകരണ അംഗ സമാശ്വാസ നിധിയിൽ നിന്ന് രണ്ടാം ഘട്ടത്തിൽ 22,93,50,000 രൂപ വിതരണം ചെയ്യുമെന്ന് സഹകരണ മന്ത്രി വി. എൻ. വാസവൻ…