രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വദിനം കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ച് വര്‍ഗീയ വിരുദ്ധ ദിനമായി കെപിസിസിയുടെ നേതൃത്വത്തില്‍ ആചരിച്ചു. കെപിസിസി ആസ്ഥാനത്ത്…
Category: Kerala
സർക്കാർ എന്നും വിദ്യാർത്ഥിപക്ഷത്തെന്ന് മന്ത്രി വി ശിവൻകുട്ടി
ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. പരീക്ഷക്ക് ഹാജരാകുന്നത് മൊത്തം 3,20,067 വിദ്യാർത്ഥികൾ. സംസ്ഥാനത്തൊട്ടാകെ…
എല്ലാ വില്ലേജ് ഓഫീസുകളും താലൂക്കുകളും ഞായര്‍ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍
കോവിഡ് മരണാനന്തര ധനസഹായ അപേക്ഷ സമര്‍പ്പിക്കല്‍: എല്ലാ വില്ലേജ് ഓഫീസുകളും താലൂക്കുകളും ഞായര്‍ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ അപേക്ഷിക്കാനുള്ളവര്‍ വില്ലേജ് ഓഫീസുകളെയോ…
കൊച്ചി അര്‍ബന്‍-2 ഐ.സി.ഡി.എസ് അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള കൊച്ചി അര്‍ബന്‍-2 ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയിലെ 130 അങ്കണവാടികളിലേക്കു കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം…
കോവിഡ്: എറണാകുളം ജില്ലയില്‍ 16 ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ ആരംഭിക്കും
കോവിഡ് വ്യാപന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ 10 ഗ്രാമ പഞ്ചായത്തുകളിലും 6 നഗരസഭകളിലും ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍(ഡിസിസി) ആരംഭിക്കും. ജില്ലയുടെ ചുമതലയുള്ള…
അതിജീവിക്കാം ഒരുമിച്ച് ക്യാമ്പയിന്‍ സംഘടിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം ഉണ്ടായ സാഹചര്യത്തില്‍ ‘അതിജീവിക്കാം ഒരുമിച്ച്’ എന്ന പേരില്‍ ആരോഗ്യ വകുപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ്…
ഗൃഹ പരിചരണത്തിനും ചികിത്സയ്ക്കും തുല്യ പ്രാധാന്യം : മന്ത്രി വീണാ ജോര്‍ജ്
ഒമിക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം ക്യാമ്പയിന്‍ മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു തിരുവനന്തപുരം: ഗൃഹ പരിചരണത്തിനും ആശുപത്രിയിലെ ചികിത്സയ്ക്കും തുല്യ പ്രാധാന്യമാണെന്ന് ആരോഗ്യ വകുപ്പ്…
കുട്ടിപ്പാട്ടുകാരുടെ ആലാപന മികവിൽ അമ്പരന്ന് പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ
സരിഗമപ കേരളം ലിറ്റിൽ ചാമ്പ്സിന്റെ ക്വാർട്ടർ ഫൈനലിൽ ഗ്രാൻഡ് ജഡ്ജിംഗ് പാനൽ. കൊച്ചി: ടെലിവിഷൻ സംഗീത റിയാലിറ്റി ഷോകളിൽ ഏറ്റവുമധികം ജനപ്രീതി…
ഇന്ന് 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1386; രോഗമുക്തി നേടിയവര്‍ 47,649 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,970 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍ 50,812…
പൊതു വിദ്യാഭ്യാസ വകുപ്പിൽ 360 പേർക്കുകൂടി പിഎസ്‌സി വഴി നിയമനം – മന്ത്രി വി ശിവൻകുട്ടി
കൂടുതൽ നിയമനങ്ങൾക്ക് സാഹചര്യമൊരുക്കുമെന്ന് മന്ത്രി . പൊതു വിദ്യാഭ്യാസ വകുപ്പിൽ 360 പേർക്ക് കൂടി പി എസ് സി വഴി നിയമനം.…