സംസ്ഥാനത്ത് പുതിയ കരിയർ നയം കൊണ്ടുവരുമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ എല്ലാവിധ കരിയർ ഡെവലപ്‌മെന്റ് പ്രവർത്തനങ്ങളും…
Category: Kerala
ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്, കയര്‍ ബോര്‍ഡ്…
അക്രഡിറ്റേഷൻ പുതുക്കൽ ഓൺലൈൻ വഴി
ഡിസംബർ 20 നകം പ്രിന്റ് ഔട്ട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സമർപ്പിക്കണം 2022-ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷൻ പുതുക്കലിന് (റിന്യൂവൽ) അപേക്ഷിക്കാം. ഡിസംബർ…
അട്ടപ്പാടിയില്‍ സമഗ്ര ആരോഗ്യ – സാമൂഹിക സര്‍വ്വെക്കായി സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും
അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളെ സംബന്ധിച്ച് സമഗ്രമായ ആരോഗ്യ -സാമൂഹിക സര്‍വ്വെ നടത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍…
വിലവർധന തടയുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ
പൊതു വിപണിയിലെ വിലക്കയറ്റത്തിനെതിരെ സർക്കാർ ഫലപ്രദമായി ഇടപെട്ടുവരികയാണെന്നു മന്ത്രി ജി ആർ അനിൽ. അയൽ സംസ്ഥാനങ്ങളിൽ നിന്നും നേരിട്ട് ഉൽപ്പന്നങ്ങൾ ശേഖരിച്ചു…
വീരോചിതമായ യാത്രാമൊഴി; പ്രദീപിന്റെ മൃതദേഹം സംസ്‌കരിച്ചു
തൃശ്ശൂര്‍: കുനൂരിലെ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ. പ്രദീപിന് വീരോചിതമായ യാത്രാമൊഴി. മൃതദേഹം പൂര്‍ണ ഔദ്യോഗിക…
ഇന്ന് 3777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 196; രോഗമുക്തി നേടിയവര്‍ 3856 കഴിഞ്ഞ 24 മണിക്കൂറിനിടെ 57,121 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…
പ്രഭുദാസിന്റെ സ്ഥലം മാറ്റം രാഷ്ട്രീയ പകപോക്കല്‍: എംഎം ഹസന്‍
അട്ടപ്പാടി നോഡല്‍ ഓഫീസറും കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ടുമായിരുന്ന പ്രഭുദാസിന്റെ സ്ഥലം മാറ്റം രാഷ്ട്രീയ പകപോക്കലാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.…
സപ്ലൈകോ ഓൺലൈൻ വില്പനയും ഹോം ഡെലിവറിയും ആരംഭിച്ചു
സപ്ലൈകോയിലൂടെ ഗുണമേൻമയുള്ള ഉല്പന്നങ്ങൾ ഉറപ്പാക്കും: മന്ത്രി അഡ്വ. ജി ആർ അനിൽ ആധുനിക വിവരസാങ്കേതിക സങ്കേതങ്ങൾ ഉപയോഗിച്ച് സപ്ലൈകോയിലൂടെ ജനങ്ങൾക്ക് പരമാവധി…
ഫസ്റ്റ് റസ്പോണ്‍സ് വെഹിക്കിളിന്റെ വിനിയോഗം ഫയര്‍ & റെസ്‌ക്യുവിന്റെ സേവനം കൂടുതല്‍ ഫലപ്രദമാക്കും
ഇടുക്കി: കട്ടപ്പന അഗ്നിരക്ഷാ നിലയത്തിന് പുതിയതായി ഫസ്റ്റ് റസ്പോണ്‍സ് വെഹിക്കിള്‍ ലഭിച്ചതിലൂടെ സേനയുടെ സേവനം കൂടുതല്‍ ഫലപ്രദമാകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി…