2025 ഓടെ പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനം തിരുവനന്തപുരം: 2025 വര്‍ഷത്തോടു കൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ…

കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സിറ്റി സർക്കുലർ സർവീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം നഗരത്തിലെ ഗതാഗതം സമഗ്രമായി പരിഷ്‌കരിക്കുന്നതിനും യാത്രാ ക്ലേശം പരിഹരിക്കുന്നതിനും കെ.എസ്.ആർ.ടി.സി ആരംഭിച്ച സിറ്റി സർക്കുലർ സർവീസ് തിരുവനന്തപുരം സെൻട്രൽ ബസ്…

സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാലകള്‍ 30 മുതല്‍

തിരുവനന്തപുരം: വിലക്കയറ്റം തടയാന്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാലകളുടെ പ്രവര്‍ത്തനം നവം.30 മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ – പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ.ജി.ആര്‍.അനില്‍…

ജില്ലയില്‍ പട്ടികജാതി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഒരുകോടിയിലേറെ രൂപയുടെ 12 പദ്ധതികള്‍ക്ക് അംഗീകാരം

പത്തനംതിട്ട: ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ വികസനത്തിനായുള്ള 2021-22 വര്‍ഷത്തെ പട്ടികജാതി വികസന കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപ്പു സാമ്പത്തിക വര്‍ഷം ഒരുകോടി…

കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ കൂടുതല്‍ അത്യാധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും: മന്ത്രി കെ. രാധാകൃഷ്ണന്‍

പാലക്കാട്: അട്ടപ്പാടിയില്‍ അരിവാള്‍ രോഗ ബാധിതര്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ കൂടുതല്‍ അത്യാധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ആദിവാസി വിഭാഗത്തെ…

അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള ഫോക്കസ് ഗ്രൂപ്പ് യോഗങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം

തൃശൂര്‍: സമൂഹത്തിലെ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള നിര്‍ണായക ഫോക്കസ് ഗ്രൂപ്പ് യോഗങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം. പദ്ധതിയില്‍ ഉള്‍പ്പെടേണ്ടവരുടെ വാര്‍ഡ് തല പട്ടിക തയ്യാറാക്കുന്ന…

രാധേശ്യാമിലെ പുതിയ ഗാനത്തിന്റെ ടീസര്‍ എത്തി; ഗാനം ഡിസംബര്‍ ഒന്നിന് പുറത്തിറങ്ങും

പൊങ്കല്‍ ദിനം ആഘോഷമാക്കാന്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ താരം പ്രഭാസിന്റെ പ്രണയ ചിത്രം രാധേശ്യാമിലെ പുതിയ ഗാനത്തിന്റെ ടീസര്‍ പുറത്തിറക്കി. മലരോട്…

ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 245; രോഗമുക്തി നേടിയവര്‍ 5779 കഴിഞ്ഞ 24 മണിക്കൂറിനിടെ 44,638 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…

7 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

പാര്‍ട്ടി നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും വിരുദ്ധമായി 21.11.2021 ന് കാട്ടാക്കട നിയോജക മണ്ഡലത്തില്‍ പള്ളിച്ചല്‍ മണ്ഡലത്തിലെ മൂക്കുന്നി മലയില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി…

ഒമിക്രോണ്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമിക്രോണ്‍’ കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമുസരിച്ച് മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി…