മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ ഉത്തരവ് നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയെന്ന് കെ പിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. സര്‍ക്കാര്‍ അറിയാതെയാണ് മരം…
Category: Kerala
ഇന്ന് 7124 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 327; രോഗമുക്തി നേടിയവര്‍ 7488 കഴിഞ്ഞ 24 മണിക്കൂറിനിടെ 65,306 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…
പുഷ്പാര്‍ച്ചന നടത്തി
മുന്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന ആര്‍ ശങ്കറിന്റെ 49-ാം ചരമവാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് കെപിസിസിയില്‍ പുഷ്പാര്‍ച്ചന നടത്തി. മുന്‍ കെപിസിസി പ്രസിഡന്റ്…
പ്രാദേശിക സുസ്ഥിര സാമ്പത്തിക വികസനം നബാർഡുമായി കൈകോർത്ത് ഇസാഫ് ബാങ്ക്
ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ നബാർഡിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പ്രാദേശിക സുസ്ഥിര സാമ്പത്തിക വികസന പരിശീലന പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം…
ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 332; രോഗമുക്തി നേടിയവര്‍ 6934 കഴിഞ്ഞ 24 മണിക്കൂറിനിടെ 66,486 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…
ദീപയ്ക്ക് നീതി ഉറപ്പാക്കണം: കൊടിക്കുന്നില്‍ സുരേഷ്
എംജി സര്‍വകലാശാലയില്‍ നിരാഹാര സമരം നടത്തുന്ന ഗവേഷക വിദ്യാര്‍ത്ഥി ദീപ പി മോഹന് എത്രയും വേഗം നീതി ഉറപ്പാക്കണമെന്ന് കെപിസിസി വര്‍ക്കിംഗ്…
ജാതിവിവേചനം അവസാനിപ്പിക്കണം : കെ സുധാകരന്‍
മഹാത്മ ഗാന്ധി സര്‍വ്വകലാശാലയില്‍ ദീപ. പി.മോഹനന്‍ എന്ന വിദ്യാര്‍ത്ഥിനി നേരിടുന്ന കടുത്ത ജാതിവിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ്…
തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണം: എംഎം ഹസന്‍
കെഎസ്ആര്‍ടിസി തൊഴിലാളികളോടുള്ള അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. തൊഴിലാളികളെ വെല്ലുവിളിക്കുന്ന സമീപനമാണ് ഗതാഗതവകുപ്പ് മന്ത്രിയും സര്‍ക്കാരും സ്വീകരിച്ചത്.…
എലിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്
മലിന ജലത്തിലിറങ്ങുന്നവര്‍ മറക്കല്ലേ ഡോക്‌സിസൈക്ലിന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്…