കണ്ണൂർ: കർഷകരുടെ നിലനിൽപ്പിനായി പോരാടിയ കരിവെള്ളൂർ കാർഷിക സമൃദ്ധി തിരിച്ചുപിടിക്കാൻ ‘നല്ല മണ്ണ്’ പദ്ധതി നടപ്പാക്കുന്നു. കേരളത്തിനാകെ മാതൃകയാക്കാവുന്ന പദ്ധതിയുടെ വികസന…
Category: Kerala
കണ്ണൂരിൽ നിന്നും മൂന്നാറിലേക്ക് കെഎസ്ആർടിസിയിൽ ഉല്ലാസയാത്ര നടത്താം
കണ്ണൂർ: കെഎസ്ആർടിസി കണ്ണൂർ യൂണിറ്റിലെ ബജറ്റഡ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നും മൂന്നാറിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27…
കാഞ്ഞിരംകുളം – ബാലരാമപുരം റൂട്ടിൽ സ്കൂൾ സമയത്ത് ആവശ്യമായ കെഎസ്ആർടിസി ബസ് സർവീസുകൾ ഇല്ല എന്ന വാർത്ത അവാസ്തവം
ഗതാഗത മന്ത്രിയുമായി ആശയവിനിമയം നടത്തി മന്ത്രി വി ശിവൻകുട്ടി. കാഞ്ഞിരംകുളം – ബാലരാമപുരം റൂട്ടിൽ സ്കൂൾ സമയത്ത് ആവശ്യമായ കെ എസ്…
ഇന്ന് 5691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 491; രോഗമുക്തി നേടിയവര്‍ 10,896 കഴിഞ്ഞ 24 മണിക്കൂറിനിടെ 56,851 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍ 5691…
ശിവശങ്കര്‍ വായ് തുറന്നാല്‍ സര്‍ക്കാര്‍ വീഴുമെന്ന് കെ സുധാകരന് എംപി
മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നിലവിലെ കായിക യുവജനക്ഷേമ സെക്രട്ടറിയുമായ എം ശിവശങ്കര്‍ ഗ്രന്ഥരചനയ്ക്ക് സര്‍ക്കാരിന്റെ അനുമതി വാങ്ങിയോ എന്നതിനെക്കുറിച്ച് ഉരുണ്ടുകളിച്ച മുഖ്യമന്ത്രിക്ക്…
140 നിയോജക മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍
35 നിയോജക മണ്ഡലങ്ങളില്‍ നിര്‍മ്മാണം ആരംഭിച്ചു മന്ത്രി വീണാ ജോര്‍ജ് സ്ഥലം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തിരുവനന്തപുരം: കോവിഡ് പോലെയുള്ള പകര്‍ച്ചവ്യാധികളെ…
നിയമസഭാംഗം ശ്രീ. കെ.എം. സച്ചിന്‍ദേവ് 22.02.2022 ന് ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസിനുള്ള മറുപടി : മന്ത്രി ശ്രീ. വി ശിവൻകുട്ടി
എസ്.എ.സ്.എല്‍.സി/ഹയര്‍ സെക്കന്ററിവൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ക്ലാസ്സുകള്‍ 2021 ജൂണ്‍ 1 തന്നെ ആരംഭിച്ചു. കോവിഡ് മഹാമാരി മൂലം സ്കൂളുകളില്‍ നേരിട്ടുള്ള അധ്യയനം…
പ്രണയചിത്രം രാധേശ്യാമിന് ശബ്ദം നല്കി അമിതാഭ് ബച്ചന്
മാര്‍ച്ച് 11 ന് പ്രദര്‍ശനത്തിന് എത്തുന്ന പ്രഭാസ്-പൂജ ഹെഡ്ഗെ ചിത്രം രാധേശ്യാമില്‍ ശബ്ദം നല്കി അമിതാഭ് ബച്ചന്. 1970 കളിലെ യൂറോപ്പ്…
അസംസ്കൃത വസ്തുക്കളുടെ വിലയില്‍ ക്രമാതീത വര്‍ധന; കൊറഗേറ്റഡ് ബോക്സിന് വിലയേറും
കൊച്ചി: കൊറഗേറ്റഡ് ബോക്സ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളായ ക്രാഫ്റ്റ് പേപ്പര്‍, ഡ്യൂപ്ലക്സ് ബോര്‍ഡ് എന്നിവയുടെ വിലയിലുണ്ടായിട്ടുള്ള ക്രമാതീതമായ വര്‍ധനവ് കാരണം…
കര്‍ക്കിനോസ് ഹെല്‍ത്ത്കെയറുമായി സഹകരിച്ച് ആസ്റ്റര്‍ ഹോസ്പിറ്റല്‍
കാന്‍സര്‍ രോഗികളുടെ അടുത്തേക്ക് മികച്ച ചികിത്സ എത്തിക്കാന്‍ കര്‍ക്കിനോസ് ഹെല്‍ത്ത്കെയറുമായി സഹകരിച്ച് ആസ്റ്റര്‍ ഹോസ്പിറ്റല്‍ കൊച്ചി: കാന്‍സര്‍ രോഗികളുടെ അടുത്തേക്ക് മികച്ച…