വിവിധ കാരണങ്ങളാൽ പഠനം നിലച്ചുപോയ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അവരുടെ പഠനം വിദൂര വിദ്യാഭ്യാസ സംവിധാനം മുഖേന തുടരുന്നതിനായി വർണം പദ്ധതി പ്രകാരം…
Category: Kerala
മീറ്റ് ദ ഇൻവെസ്റ്റർ: 150 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ക്രേയ്‌സ് ബിസ്‌കറ്റ്
പത്ത് വർഷത്തിനുള്ളിൽ 500 കോടി രൂപ നിക്ഷേപിക്കും കേരളം ആസ്ഥാനമാക്കി പുതിയ ബിസ്‌കറ്റ് വിപണിയിലിറക്കാൻ പ്രവാസി വ്യവസായ ഗ്രൂപ്പായ ആസ്‌കോ (Azcco).…
ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1019; രോഗമുക്തി നേടിയവര്‍ 17,007 കഴിഞ്ഞ 24 മണിക്കൂറിനിടെ 74,871 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…
കൊല്ലം മെഡിക്കല്‍ കോളേജ്: എം.ബി.ബി.എസ്. അഞ്ചാം ബാച്ചിന് അനുമതി
തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2021-22 അക്കാഡമിക് വര്‍ഷത്തേക്കുള്ള എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി…
ഇന്‍സ്റ്റാഗ്രാം ക്രിയേറ്റര്‍ എഡ്യുക്കേഷന്‍ പ്രോഗാം ഫേസ്ബുക്ക് ആരംഭിച്ചു.
കൊച്ചി: ഇന്‍സ്റ്റാഗ്രാം ക്രിയേറ്റര്‍മാര്‍ക്കായി ഫേസ്ബുക്ക് ഇന്ത്യ പുതിയ എഡ്യുക്കേഷന്‍ പ്രോഗ്രാമിന് തുടക്കം കുറിച്ചു. ബോണ്‍ ഓണ്‍ ഇന്‍സ്റ്റാഗ്രാം ക്രിയേറ്റര്‍മാര്‍ക്ക് അവര്‍ തെരഞ്ഞെടുക്കുന്ന…
പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയിലെടുത്തത് ജനാധിപത്യവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ്
പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തത് ജനാധിപത്യവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ്; രാജ്ഭവന് മുന്നില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ …
ശ്രീ. യു.എ ലത്തീഫ് എം.എല്‍.എ കേരള നിയമ സഭയുടെ ചട്ടം 304 പ്രകാരം സമര്‍പ്പിച്ച സബ്മിഷനുള്ള മറുപടി
കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍തുറക്കാത്തതു കാരണം കുട്ടികളിലുരക്ഷകര്‍ത്താക്കളിലുമുണ്ടായിട്ടുള്ള മാനസിക സംഘര്‍ഷവുമായി ബന്ധപ്പെട്ടപ്രശ്നങ്ങള്‍പരിഹരിക്കുന്നതിന്സഹായകരമാംവിധം “ഉള്ളറിയാന്‍’ എന്നപരിപാടി ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി നടപ്പാക്കിവരുന്നു.കുട്ടികളുടെപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇതില്‍മന:ശാസ്ത്രജ്ഞരുടെ…
പൊതുവിദ്യാഭ്യാസ യജ്ഞം നടത്തിയവര്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളെ സഹായിക്കുന്നു
പ്രതിപക്ഷ നേതാവ് നിയമസഭയില്‍ നടത്തിയ വാക്കൗട്ട് പ്രസംഗം (04/10/2021) പൊതുവിദ്യാഭ്യാസ യജ്ഞം നടത്തിയവര്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളെ സഹായിക്കുന്നു; പ്ലസ് വണ്‍…
നരേന്ദ്ര മോദിക്ക് നരഭോജികളുടെ താലിബാനിസം ബാധിച്ചിരിക്കുന്നു : കെ സുധാകരന്‍
നരേന്ദ്ര മോദിക്ക് നരഭോജികളുടെ താലിബാനിസം ബാധിച്ചിരിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.യുപിയില്‍ ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ കേന്ദ്ര…
തിരുവഞ്ചൂര്‍ രാധാകൃഷണന്‍ എം.എല്‍.എ ഉന്നയിച്ച സബ്മിഷനുള്ള മറുപടി
കെ ഇ.ആര്‍ അദ്ധ്യായം 23, ചട്ടം 6(4) ന്‍റെ പ്രൊവൈസോ പ്രകാരം എല്ലാ പൂര്‍ണ്ഹൈസ്കൂളുകളിലും ആഴ്ചയില്‍ അഞ്ചോ അതില്‍കൂടുതലോ പിരീഡ് ലഭ്യമാണെങ്കില്‍…