ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ 625 ഏക്കറില്‍ കേരഗ്രാമം പദ്ധതി

കോട്ടയം: നാളീകേര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ 625 ഏക്കറില്‍ കേരഗ്രാമം പദ്ധതി നടപ്പാക്കുന്നു. തൃക്കൊടിത്താനം പഞ്ചായത്തില്‍ 350 ഏക്കറിലും പായിപ്പാട്…

ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷനുകളില്‍ കുട്ടികള്‍ക്കായി പ്രത്യേക ഇടം ഒരുങ്ങി

കാസര്‍കോട്: ജില്ലയിലെ കുമ്പള, വിദ്യാനഗര്‍, അമ്പലത്തറ, ബേഡകം, ബേക്കല്‍ എന്നീ പോലീസ്റ്റേഷനുകളില്‍ ശിശുസൗഹൃദ ഇടങ്ങള്‍ തുറന്നു. വിവിധ ആവശ്യങ്ങള്‍ക്കായി മാതാപിതാക്കള്‍ക്കൊപ്പം പോലീസ്…

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി

ഇൻഡോർ സ്റ്റേഡിയങ്ങളും നീന്തൽകുളങ്ങളും തുറക്കും തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനിച്ചു. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ബാറുകളിലും ഇരുന്ന് ഭക്ഷണം…

മഗംളപത്രം എഴുതുന്നതല്ല മാധ്യമപ്രവര്‍ത്തനം : രമേശ് ചെന്നിത്തല

സര്‍ക്കാരുകള്‍ക്ക് മഗംളപത്രം എഴുതുന്നതല്ല മാധ്യമപ്രവര്‍ത്തനമെന്നും നിര്‍ഭയവും സത്യസന്ധവുമായി വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുകയെന്നതാണ് മാധ്യമധര്‍മ്മമെന്നും മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ…

മുഖ്യമന്ത്രിയുടെ പ്രതികരണം നിര്‍ഭാഗ്യകരം : എംഎം ഹസ്സന്‍

മുഖ്യമന്ത്രിയുടെ പ്രതികരണം നിര്‍ഭാഗ്യകരം : എംഎം ഹസ്സന്‍ സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍ പദ്ധതിയെ യുഡിഎഫ് എതിര്‍ത്തത് അനാവശ്യമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന…

എന്ത് കൊണ്ട് എയര്‍ ആംബുലന്‍സ് ഉപയോഗിച്ചില്ല? ഉത്തരം നല്‍കി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ (25) ഹൃദയം വൈകുന്നേരം 7.15ന് കോഴിക്കോട്…

കോട്ടയത്ത് കണ്ടത് നിയമസഭാ തിരഞ്ഞെടുപ്പിലെ സി.പി.എം – ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിന്റെ തുടര്‍ച്ച: രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം ബി.ജെ.പിയുമായി ഉണ്ടാക്കിയ അവിശുദ്ധ സഖ്യത്തിന്റെ തുടര്‍ച്ചയാണ് കോട്ടയം നഗരസഭയില്‍ കണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല…

ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1825; രോഗമുക്തി നേടിയവര്‍ 14,242 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,627 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…

തിരുവനന്തപുരം നഗരത്തിലെ അനധികൃത വാഹന പാര്‍ക്കിങ് നിയന്ത്രിക്കും

തിരുവനന്തപുരം: നഗരത്തിലെ പൊതുഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബസ് സര്‍വീസുകള്‍ നിലവിലില്ലാത്ത വിവിധ റോഡുകളിലൂടെ കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള…

വന്ധ്യതാ ചികിത്സാ രംഗത്ത് പുതിയ ചുവടുവയ്പ്പ്

പത്തനംതിട്ട ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും പത്തനംതിട്ട: പത്തനംതിട്ട ഗവ.…