പത്തനംതിട്ട: ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 പൂര്‍ണമായും പ്രദേശങ്ങളില്‍ സെപ്റ്റംബര്‍ 10 മുതല്‍ 16 വരെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.രോഗം…
Category: Kerala
കൊല്ലത്ത് മാസ്ക് വെൻഡിംഗ് മെഷീനുകൾ
കൊല്ലം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷൻ, ഹെൽത്ത് റിസർച്ച് വെൽഫെയർ സൊസൈറ്റി എന്നിവ സംയുക്തമായി നൽകിയ മാസ്ക്…
കെയര്‍ടേക്കറിന് കോവിഡ് ആയിട്ടും മറച്ചുവച്ചു: അന്വേഷണം നടത്തും
പത്തനംതിട്ട: ആറന്മുള കരുണാലയത്തില്‍ കെയര്‍ടേക്കറിന് കോവിഡ് പോസിറ്റീവ് ആയിട്ടും മറച്ചുവച്ച സംഭവത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്…
മന്ത്രി ഇടപെട്ടു; കൊടുങ്ങല്ലൂർ- ചന്തപ്പുര ബൈപ്പാസിന് ശാപമോക്ഷം
തൃശ്ശൂർ: വർഷക്കാലം സമ്മാനിച്ച ദുരിതത്തിൽ നിന്ന് കൊടുങ്ങല്ലൂർ- ചന്തപ്പുര ബൈപ്പാസിന് ശാപമോക്ഷം. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദ്ദേശത്തെ…
പൊതുവിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടിയുടെ വാർത്താസമ്മേളനം
ബഹു. പൊതുവിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടിയുടെ വാർത്താസമ്മേളനം ഇന്ന് വൈകീട്ട് 4 മണിക്ക് പി ആർ ചേമ്പറിൽ. കവറേജ് ഉറപ്പ്…
കോവിഡ് വാക്സിന്‍: വിദ്യാര്‍ത്ഥികളുടെ കണക്ക് എടുക്കുന്നു
ഒക്ടോബറില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുന്നതിനാവശ്യമായ നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പും…
ഭിന്നശേഷിക്കാരായ ലോട്ടറി തൊഴിലാളികള്‍ക്ക് 5000 രൂപ നല്‍കും: മന്ത്രി
ഭിന്ന ശേഷിക്കാരായ ലോട്ടറി തൊഴിലാളികള്‍ക്ക് സാമൂഹ്യ നീതി വകുപ്പ് 5000 രൂപ ധനസഹായം നല്‍കുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍.…
നിപ വൈറസ്: 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
കണ്ടൈന്‍മെന്റ് സോണിലെ എല്ലാ വാര്‍ഡുകളിലും ഹൗസ് ടു ഹൗസ് സര്‍വേ പൂര്‍ത്തിയായി ക്യാമ്പസുകളില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ ആരംഭിക്കും തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള…
കോവിഡ് കാലത്തെ വിദ്യാഭ്യാസം: കേരളം മികച്ച മാതൃക – മന്ത്രി വി ശിവൻകുട്ടി
കോവിഡ് പ്രതിസന്ധികളെ നേരിട്ടു കൊണ്ട് കേരള സർക്കാർ വിദ്യാഭ്യാസ മേഖലയിൽ സ്വീകരിക്കുന്ന നിലപാടുകൾ രാജ്യത്തിനും ലോകത്തിനും മാതൃകയാണെന്ന് വിദ്യാഭ്യാസ മന്ത്രി ശ്രീ.വി.ശിവൻകുട്ടി.…
സംസ്ഥാനത്തിന് 9.55 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി
തിരുവനന്തപുരം: സംസ്ഥാനത്തിന് 9,55,290 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8 ലക്ഷം കോവിഷീല്‍ഡ്…