ആസൂത്രിത ആക്രമണങ്ങളിലൂടെയും പ്രകോപനങ്ങളിലൂടെയും കണ്ണൂരില്‍ സിപിഎം കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കോണ്‍ഗ്രസ് സ്ഥാപനങ്ങളിലേക്കും നേതാക്കളുടെ…
Category: Kerala
സിപിഎം തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകര്‍ത്തു : സണ്ണി ജോസഫ് എംഎല്‍എ
തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് സിപിഎമ്മിന് അനുകൂലമായി തിരുത്തിയിട്ടുണ്ടെന്ന് ജി.സുധാകരന്റെ പ്രസ്താവന അവര്‍ നടത്തിയ നിരവധി തെരഞ്ഞെടുപ്പ് അട്ടിമറികളില്‍ ഒന്നുമാത്രമാണെന്ന് കെപിസിസി പ്രസിഡന്റ്…
മലപ്പട്ടത്ത് ഗാന്ധി സ്തൂപം നിര്‍മ്മിക്കുക തന്നെ ചെയ്യും – പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ്. ഗാന്ധി നിന്ദ നടത്തുകയും പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്ത സി.പി.എം നേതാവിനെതിരെ കേസെടുക്കണം; മലപ്പട്ടത്ത് ഗാന്ധി സ്തൂപം നിര്‍മ്മിക്കുക…
പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം യു.ഡി.എഫ് കരിദിനമായി ആചരിക്കും : യു.ഡി.എഫ് കണ്‍വീനര്‍ അഡ്വ.അടൂര്‍ പ്രകാശ് എം.പി
മയക്കുമരുന്നില്‍ മുങ്ങിയ കേരളം ലഹരി വലയില്‍പ്പെട്ട് ജീവിതം ഹോമിക്കുന്ന മകനെ ഭയന്നുകഴിയുന്ന അമ്മമാരുടെ നാടായി കേരളത്തെ മാറ്റി എന്നതു മാത്രമാണ് പിണറായി…
ഐസിടാക് ഐ.ടി.പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി മെയ് 25 വരെനീട്ടി
തിരുവനന്തപുരം : മാറ്റത്തിന് വിധേയമാകുന്ന ഐടി രംഗത്ത് മികച്ച കരിയര്‍ സ്വന്തമാക്കാൻ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തമാക്കുന്ന ഇന്‍സസ്ട്രി റെലവന്റ് പ്രോഗ്രാമുകളുമായി,ഐ.ടി.ഇൻഡസ്ട്രിയുമായിസഹകരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ…
സർക്കാർ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് കൃഷി മന്ത്രി
കുട്ടനാട് മേഖലയിലെ ഉപ്പുവെള്ളം കയറിയ പാടശേഖരങ്ങളിൽ നിന്നുമുള്ള നെല്ല് സർക്കാർ നേരിട്ട് സംഭരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് സെക്രട്ടേറിയറ്റ്…
തലസ്ഥാനത്ത് എന്റെ കേരളം പ്രദർശന വിപണന മേള മേയ് 17 മുതൽ 23 വരെ
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു വരുന്ന എന്റെ കേരളം പ്രദർശന വിപണന മേള തിരുവനന്തപുരത്ത് കനകക്കുന്നിൽ മേയ് 17…
കെ.സി.എ എന്‍.എസ്.കെ ടി20 ട്രോഫി ഇന്ന് മുതല്‍
തിരുവനന്തപുരം : കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് കെ.സി.എ ടി.20 എന്‍.എസ്. കെ.ട്രോഫി ഇന്ന്മുതല്‍ (വെള്ളി) തുമ്പ സെന്‍സേവിയേഴ്സ് കെ.സി.എ…
ഡെങ്കിപ്പനിയില്‍ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണം പ്രധാനം : മന്ത്രി വീണാ ജോര്‍ജ്
മെയ് 16 ദേശീയ ഡെങ്കി ദിനം. തിരുവനന്തപുരം: ഡെങ്കിപ്പനിയില്‍ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
നെഹ്രുവിനെ തമസ്‌കരിക്കുന്നത് ഫാസിസം വളര്‍ത്താനെന്ന് സണ്ണി ജോസഫ് എംഎല്‍എ
അരനൂറ്റാണ്ടു മുമ്പ് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു സ്ഥാപിച്ച നെഹ്രു യുവകേന്ദ്രത്തിന്റെ പേരു മാറ്റുന്നവരും പാലക്കാട് നൈപുണ്യവികസന കേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപകന്‍ ഹെഗ്‌ഡെ…