സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് പദവി നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളെ വയോജന സൗഹൃദമാക്കുന്നതിനുള്ള നൂതന പദ്ധതിക്ക് വയോജന ക്ഷേമ വകുപ്പ് തുടക്കം കുറിക്കുന്നു. രാജ്യത്ത് ആദ്യമായാണ് വയോജന…

മുതിർന്ന മാധ്യമപ്രവർത്തകനും ‘ജന്മഭൂമി’ റസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണന്റെ വേർപാടിൽ മുഖ്യമന്ത്രി വി.ഡി സതീശൻ അനുശോചിച്ചു

രാഷ്ട്രീയപരമായ വ്യത്യാസങ്ങൾക്കുമപ്പുറം ഊഷ്മളമായ വ്യക്തിബന്ധങ്ങളും സൗഹൃദവും എപ്പോഴും കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു കെ. കുഞ്ഞിക്കണ്ണൻ. അഞ്ച് പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മാധ്യമ-രാഷ്ട്രീയ രംഗങ്ങളിൽ സജീവമായിരുന്ന…

ആര്‍ക്കെതിരെയായാലും ഇത്തരം നിന്ദ്യവും ക്രൂരവുമായ സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല : മുഖ്യമന്ത്രി വിഡി സതീശൻ

മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിന്റെ അപ്രതീക്ഷിത വേര്‍പാടിന് പിന്നാലെ, അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ അങ്ങേയറ്റം വേദനാജനകമാണ്.…

സംസ്കൃത സർവകലാശാലയില്‍ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ പെയിന്റിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. കാലടി മുഖ്യ കാമ്പസിലെ യൂട്ടിലിറ്റി സെന്ററില്‍ നടന്ന ചടങ്ങില്‍…

ഹരി വെള്ളൂർ, അശോക് തുക്കാറാം ധമൻകർ എന്നിവർ ഇസാഫ് ബാങ്ക് ഡയറക്ടർമാർ

അശോക് തുക്കാറാം ധമൻകർ കൊച്ചി: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻനിര സോഷ്യൽ ബാങ്കായ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ഡയറക്ടർ ബോർഡിലേക്ക്…

വയനാട് ടൗൺഷിപ്പ്: നിർമ്മാണ പ്രവൃത്തികൾ മന്ദഗതിയിലാണെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി ടി. സിദ്ദിഖ്

മുഴുവൻ വീടുകളും ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകും മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള പുനരധിവാസ ടൗൺഷിപ്പിലെ രണ്ടാംഘട്ട വീടുകളുടെ നിർമ്മാണ പ്രവൃത്തികൾ മന്ദഗതിയിലാണെന്ന ആശങ്കയ്ക്ക്…

കുട്ടികളുടെ ആരോഗ്യസംരക്ഷണം സര്‍ക്കാരിന്റെ മുഖ്യപരിഗണന: മന്ത്രി ബിന്ദു കൃഷ്ണ

അങ്കണവാടികളുടെ ഭൗതിക വികസനത്തോടൊപ്പം കുട്ടികളുടെ ശാരീരിക-മാനസിക വളര്‍ച്ചയും ആരോഗ്യവും ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വനിതാ ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.…

കളിച്ചും ചിരിച്ചും കാര്യങ്ങള്‍ പങ്കുവെച്ച് കലക്ടര്‍; ‘കുട്ട്യോളും കളക്ടറും’ സംവാദ പരിപാടിക്ക് തുടക്കം

ളിയും ചിരിയും ഗൗരവമേറിയ ചോദ്യങ്ങളുമെല്ലാം ഉള്‍ച്ചേര്‍ന്ന് ജില്ലാ കലക്ടറുടെ ‘കുട്ട്യോളും കളക്ടറും’ സംവാദ പരിപാടിക്ക് തുടക്കമായി. നടുവണ്ണൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ…

വയോജനങ്ങളുടെ അടിസ്ഥാന വിവരശേഖരണത്തിന് ധാരണാപത്രം ഒപ്പുവച്ചു

തിരുവനന്തപുരം, സെപ്റ്റംബര്‍ 9, 2026 :  സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി, വയോജന ക്ഷേമ വകുപ്പ് സെന്റര്‍ ഫോര്‍…

ശ്രീറാം ജനറൽ ഇൻഷുറൻസും എസ്‌.കെ ഫിനാൻസും കൈകോർക്കുന്നു

കൊച്ചി: ഇൻഷുറൻസ് പരിരക്ഷ കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രമുഖ ജനറൽ ഇൻഷുറൻസ് കമ്പനിയായ ശ്രീറാം ജനറൽ ഇൻഷുറൻസും 31 വർഷത്തെ…