സിവിൽ സർവീസ് ജേതാക്കളുമായി മന്ത്രി ആർ ബിന്ദു ആശയവിനിമയം നടത്തും

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ വിവിധ പരിശീലന പദ്ധതികളിൽ പങ്കെടുത്ത് 2024 ലെ സിവിൽ സർവീസ് പരീക്ഷയിൽ വിജയികളായ വിദ്യാർഥികളുമായി…

സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിക്കുന്നതിന് തുക നൽകേണ്ട

ഗുണഭോക്താക്കൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നേരിട്ട് വീടുകളിൽ എത്തിക്കുന്നതിന് ഒരു തുകയും ഗുണഭോക്താക്കൾ നൽകേണ്ടതില്ല. പെൻഷൻ വിതരണത്തിനായി സഹകരണ സംഘങ്ങൾക്ക് ഓരോ…

ഡോ. കസ്തൂരിരംഗന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

ഐഎസ്ആർഒ മുൻ ചെയർമാൻ കെ കസ്തൂരിരംഗൻ്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. ദീർഘകാലം ഐഎസ്ആർഒ യുടെ ചെയർമാൻ പദവി അലങ്കരിച്ച അദ്ദേഹം ഇന്ത്യയുടെ ബഹിരാകാശ…

ഡോ.കസ്തൂരിരംഗന്റെ നിര്യാണത്തില്‍ കെ.സുധാകരന്‍ എംപി അനുശോചിച്ചു

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനുമായിരുന്ന ഡോ.കെ.കസ്തൂരിരംഗന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ…

വീണാ വിജയന് കിട്ടിയത് അഴിമതിപ്പണം; സിപിഎം മറുപടി പറയണമെന്ന് മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ

മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം (25.4.25). മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമായ…

ഡോ. കസ്തുരി രംഗൻ : അനുശോചന സന്ദേശം – രമേശ് ചെന്നിത്തല

ഡോ. കസ്തുരി രംഗൻ ഇന്ത്യൻ ബഹിരാകാശ രംഗത്തെ കൂടുതൽ ഉയരങ്ങളിൽ എത്തിച്ച മഹാനായ ശാസ്ത്ര പ്രതിഭയായിരുന്നു ഐഎസ്ആർഒ മുൻ ചെയർമാൻ ഡോക്ടർ…

ഡോ കസ്തൂരിരംഗൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവിൻ്റെ അനുശോചനം – പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് നിസ്തുലമായ സംഭാവനകളാണ് ഡോ . കെ. കസ്തൂരിരംഗൻ്റേത്. കൊച്ചിയിൽ ജനിച്ച് അന്തർദ്ദേശീയ തലത്തിൻ…

എച്ച്എല്‍എല്ലിന്റെ അമൃത് ഫാര്‍മസികള്‍ക്ക് പുതിയ രൂപം; രാജ്യം മുഴുവന്‍ ശൃംഖല വ്യാപിപ്പിക്കും

തിരുവനന്തപുരം : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയറിന്റെ ഡയമണ്ട് ജൂബിലി വര്‍ഷത്തില്‍, കുറഞ്ഞ വിലയില്‍ മരുന്നുകളും ഇംപ്ലാന്റുകളും ലഭ്യമാക്കുന്ന ജനപ്രിയ…

എച്ച്പിബി ആന്‍ഡ് ജിഐ കാൻസർ സര്‍ജന്മാരുടെ ആഗോള ഉച്ചകോടി മെയ് 10,11 തീയതികളില്‍ കോവളത്ത്

തിരുവനന്തപുരം : സേനാധിപന്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ എച്ച്പിബി ആന്‍ഡ് ജിഐ( ഹെപ്പറ്റോ-പാന്‍ക്രിയാറ്റിക്- ബിലിയറി ആന്‍ഡ് ഗാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍) കാന്‍സര്‍ സര്‍ജന്മാരുടെ…

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി., പി. ജി. ഡിപ്ലോമ പ്രവേശനം

അപേക്ഷകൾ ഏപ്രിൽ 27വരെ. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2025-26 അദ്ധ്യയന വർഷത്തെ എം.എ., എം. എസ്‌സി.,…