അതിഥിതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലേബർ ക്യാമ്പുകളിലും താമസസ്ഥലങ്ങളിലും നിർമ്മാണ സ്ഥലങ്ങളിലും സംസ്ഥാനവ്യാപകമായി തൊഴിൽ വകുപ്പ് നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി രണ്ടാം ദിവസം 155…
Category: Kerala
ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ്: രണ്ടാം ദിവസവും 4725 റെക്കോര്‍ഡ് പരിശോധന
ലൈസന്‍സില്ലാത്ത 988 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. രണ്ട് ദിവസം കൊണ്ട് 1917 സ്ഥാപനങ്ങൾക്കെതിരെ നടപടി. തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍…
പി.എസ്.സി. ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു
കേരള പി.എസ്.സി. പരീക്ഷകൾ എഴുതുന്നതിനുവേണ്ടി കേരള പി.എസ്.സി.യുടെ തുളസി സോഫ്റ്റ് വെയറിൽ വൺ ടൈം രജിസ്ട്രേഷൻ നടത്തുന്നതിനും കേരള പി.എസ്.സി.യുടെ മറ്റ്…
ചൈല്‍ഡ് ഹെല്‍പ് ലൈന്‍ സേവനങ്ങള്‍ ഇനി മുതല്‍ വനിതാ ശിശു വികസന വകുപ്പ് മുഖേന
സേവനങ്ങള്‍ക്കും അടിയന്തര സഹായങ്ങള്‍ക്കും വിളിക്കാം 1098. തിരുവനന്തപുരം: ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികള്‍ക്കായി ചൈല്‍ഡ് ലൈന്‍ ഇന്ത്യ ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന…
കാഴ്ച പരിമിതരുടെ ലോക ഗെയിംസിലേക്കുള്ള ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളിയായ സാന്ദ്ര ഡേവിസ്
കൊച്ചി: ബര്‍മിംഗ്ഹാമില്‍ ഇന്റര്‍നാഷണല്‍ ബ്ലൈന്‍ഡ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ (ഐബിഎസ്എ) സംഘടിപ്പിക്കുന്ന കാഴ്ച പരിമിതരുടെ ലോക ഗെയിംസിലേക്കുള്ള ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമില്‍…
‘ഇലക്ട്രോണിക്സിലും കംപ്യൂട്ടേഴ്സിലും ഇന്ത്യയുടെ ഭാവി’ വിഷയത്തില്‍ സിമ്പോസിയത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ച് ഐഐടി മദ്രാസ്
കൊച്ചി: ഐഐടി മദ്രാസും ഐഐടി-എം പ്രവര്‍ത്തക് ടെക്നോളജീസ് ഫൗണ്ടേഷനും ചേര്‍ന്നു നടത്തുന്ന സിമ്പോസിയത്തിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. ‘ആര്‍ഐഎസ് സി- വി യിലൂടെ…
ജപ്പാനിലെ ഒസാക്ക ആസ്ഥാനമായ നിറ്റാ ജലാറ്റിന്‍ ഗ്രൂപ്പിന്റെ ഗ്ലോബല്‍ സിഇഒ കോയിച്ചി ഒഗാത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി
ജപ്പാന്‍ സന്ദര്‍ശന വേളയില്‍ കേരളത്തിന് വാഗ്ദാനം ചെയ്ത നിക്ഷേപത്തെക്കുറിച്ച് മുഖ്യമന്ത്രി ആരാഞ്ഞു. നിക്ഷേപ പദ്ധതിക്ക് ചില ആഗോള പ്രശ്‌നങ്ങള്‍ കാരണം പ്രതിസന്ധി…
കൊച്ചിയിൽ സ്നേഹാമൃതം പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം
കൊച്ചി നിയോജകമണ്ഡലത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ സ്നേഹാമൃതം പ്രഭാത ഭക്ഷണ പദ്ധതിയുടെ…
രാജ്യത്തിന് വഴികാട്ടാന്‍ കേരളം; ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ഒന്നാംഘട്ടം പ്രവര്‍ത്തനം ആരംഭിച്ചു
രാജ്യത്തിന് മാതൃകയായി വീണ്ടും കേരളം. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്കിനും, ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിക്കും ശേഷം രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും…
സ്പീക്കർ സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഒരു മതത്തിന്റെയും വികാരങ്ങളെ വ്യണപ്പെടുത്താൻ പാടില്ലാത്തതാണ് : രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല ഇന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്. ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ അനാവശ്യമായി നടത്തിയ ഒരു പ്രസ്താവനയാണ് സംസ്ഥാനത്ത് ഇന്ന്…