പൊതുദര്‍ശനം കെപിസിസിയില്‍ ആഗസ്റ്റ് ഒന്ന് ഉച്ചയ്ക്ക് 12ന്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ ഭൗതികശരീരം ആഗസ്റ്റ് ഒന്ന് ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണി വരെ കെപിസിസി ഓഫീസില്‍…

സ്റ്റാർട്ടപ്പ് മേഖലയിൽ പുതിയ മുന്നേറ്റം: ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും

സ്റ്റാർട്ടപ്പ് മേഖലയിൽ പുതിയ മുന്നേറ്റം കുറിക്കുന്ന ലീപ് കോവർക്കിംഗ് സ്പേയ്സിന്റെ അംഗത്വ കാർഡ് പ്രകാശനവും കേരള സ്റ്റാർട്ടപ്പ് മിഷന്റെ നവീകരിച്ച ആസ്ഥാന…

തിരുവനന്തപുരത്ത് സമഗ്ര ഗതാഗത പദ്ധതി വരുന്നു

തിരുവനന്തപുരത്തിനായി തയാറാക്കിയ സമഗ്ര മൊബിലിറ്റി പദ്ധതിയുടെ (സി.എം.പി) കരട് ചർച്ച ചെയ്തു.തിരുവനന്തപുരം ജില്ലയിൽ നൂതനവും സമഗ്രവുമായ ഗതാഗത പദ്ധതി നടപ്പിലാക്കുമെന്നു പൊതുവിദ്യാഭ്യാസ,…

വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

കോൺഗ്രസിലെ ഏറ്റവും തല മുതിർന്ന നേതാക്കളിലൊരാളെയാണ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാർലമെന്റേറിയൻ, വിവിധ വകുപ്പുകൾ…

മുതിര്‍ന്ന നേതാവ് വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ മുന്‍ എംഎല്‍എ തമ്പാനൂര്‍ രവി അനുശോചിച്ചു.

കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വലുതാണ്. കോണ്‍ഗ്രസ് തറവാട്ടിലെ കര്‍ക്കശക്കാരനായ കാരണവരായിരുന്നു അദ്ദേഹം. ഗവര്‍ണ്ണര്‍,സ്പീക്കര്‍,മന്ത്രി,എംപി എന്നീനിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച…

യുഡിഎഫ് രാജ്ഭവന്‍ ധര്‍ണ്ണ മാറ്റിവെച്ചു

മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഗസ്റ്റ് 3ന് യുഡിഎഫിന്റെ നേതൃത്വത്തില്‍ രാജ്ഭവന് മുന്നില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിഷേധ ധര്‍ണ്ണ വക്കം പുരുഷോത്തമന്റെ…

എംഎം ഹസ്സന്‍ അനുശോചിച്ചു

കേരളത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ഉന്നതനായ നേതാവും മികച്ച സംഘാടകനും ഭരണാധികാരിയുമായ നേതാവിനെയാണ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം…

സിമാറ്റ്സിന് ആദരഠ

കൊച്ചി: 2023 ലെ എന്‍ഐആര്‍എഫ് (NIRF) ഇന്ത്യ റാങ്കിംഗില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച സിമാറ്റ്സിന് അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ്നാട് ഗവര്‍ണര്‍ തിരു…

വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു

തിരുവനന്തപുരം :മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു. കോൺഗ്രസിന്റെ തലയെടുപ്പുള്ള നേതാവായിരുന്നു വക്കം പുരുഷോത്തമൻ അലങ്കരിച്ച…

വക്കം പുരുഷോത്തമന്‍ – പ്രതിപക്ഷ നേതാവിന്റെ ഓര്‍മ്മക്കുറിപ്പ്

കോണ്‍ഗ്രസ് തറവാട്ടിലെ കാരണവര്‍… കരുത്തും ആജ്ഞാശക്തിയുമുള്ള ഭരണാധികാരി… വ്യക്തതയും കണിശതയുമുള്ള നിലപാടുകള്‍… ആരെയും കൂസാത്ത, ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങാത്ത വക്കം പുരുഷോത്തമന്‍…