എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികമായ 2023 മെയ് 20 ന് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും, ജനദ്രോഹത്തിനും, അഴിമതിയ്ക്കും, നികുതി കൊള്ളയ്ക്കും എതിരെ ജനരോഷം പ്രതിഫലിപ്പിച്ചു…
Category: Kerala
ആദിപുരുഷ് ഓഡിയോ ലോഞ്ച് മുംബൈയിൽ ; ജയ് ശ്രീറാം ഗാനം തത്സമയം അവതരിപ്പിക്കാൻ ഒരുങ്ങി സംഗീത സംവിധായകരായ അജയും അതുലും
ഓം റൗട്ട്-പ്രഭാസ് ചിത്രം ആദിപുരുഷ് റിലീസിനോട് അടുക്കുമ്പോൾ ചിത്രത്തിലെ ജയ് ശ്രീറാം എന്ന ഗാനം തത്സമയം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സംഗീത സംവിധായകരായ…
കോട്ടയത്തും കൊല്ലത്തും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്ത് നല്‍കി
തിരുവനന്തപുരം : കോട്ടയത്തും കൊല്ലത്തും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വന്യജീവി ആക്രമണങ്ങളില്‍ നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്നും അത്…
എ.ഐ ക്യാമറ അഴിമതി മൂടിവെക്കാന്‍ സര്‍ക്കാര്‍ എത്ര ശ്രമിച്ചാലും കഴിയില്ല – രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല ഇന്ന് തിരുവനന്തമരത്ത് മാധ്യമങ്ങള്‍ നല്‍കിയ ബൈറ്റ്. എ.ഐ ക്യാമറ അഴിമതി മൂടിവെക്കാന്‍ സര്‍ക്കാര്‍ എത്ര ശ്രമിച്ചാലും കഴിയില്ല. വ്യവസായ…
സമകാലിക ഭാരതത്തിൽ കലാകാരന്മാർ വെല്ലുവിളികൾ നേരിടുന്നു : പ്രൊഫ. ശിവജി കെ. പണിക്കർ
സമകാലിക ഭാരതത്തിൽ കലാകാരന്മാർ വെല്ലുവിളികൾ നേരിടുന്നുവെന്ന് ബറോഡ എം. എസ്. യൂണിവേഴ്സിറ്റിയിലെ കലാചരിത്ര വിഭാഗം മുൻമേധാവിയും കലാചരിത്രകാരനുമായ പ്രൊഫ. ശിവജി കെ.…
കേരള ബാങ്കിനെ കേരളത്തിലെ ഒന്നാമത്തെ ബാങ്കാക്കി മാറ്റണം; മുഖ്യമന്ത്രി പിണറായി വിജയൻ
കേരള ബാങ്കിനെ കേരളത്തിലെ ഒന്നാമത്തെ ബാങ്കാക്കി മാറ്റാൻ കഴിയണമെന്നു മുഖ്യമന്ത്രി വിജയൻ. ഈ ലക്ഷ്യത്തോടെയായിരിക്കണം ബാങ്കിന്റെ അടുത്ത പ്രവർത്തനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.…
സംരംഭകര്‍ക്ക് താങ്ങാവാന്‍ വ്യവസായ വകുപ്പ്
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വ്യവസായ വാണിജ്യ വകുപ്പിന്റെ സേവനങ്ങള്‍ സൗജന്യമായി സംരംഭകര്‍ക്ക് ഒരുക്കുകയാണ് കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം.…
കണ്ണൂർ ജില്ലയിലെ 16 കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി
സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ 16 കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. ഇതുൾപ്പടെ സംസ്ഥാനത്തെ…
ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ പൊതുജനാരോഗ്യ മേഖലയില്‍ വലിയ ഉണര്‍വ് : മുഖ്യമന്ത്രി
ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. കേരളത്തിലെ ഏതൊരു പദ്ധതിയുടെയും വിജയം ജനകീയ കൂട്ടായ്മകള്‍. തിരുവനന്തപുരം: കേരളത്തിലെ പൊതുജനാരോഗ്യ മേഖലയ്ക്കാകെ…