കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം. മുപ്പത് വെള്ളിക്കാശിന് യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത ദിവസം തന്നെ അനില്‍ ആന്റണി…
Category: Kerala
ഉത്സവകാലചന്തകള്‍ നിര്‍ത്തലാക്കിയത് കൊലച്ചതിയെന്ന് കെ.സുധാകരന്‍ എംപി
ചരിത്രത്തില്‍ ഇതാദ്യമായി ഈദ്-ഈസ്റ്റര്‍-വിഷു ചന്തകള്‍ മുടക്കി ജനങ്ങളെ വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് വലിച്ചെറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊലച്ചതിയാണ് ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ്…
രോഗപ്രതിരോധവും ആരോഗ്യവും ഏറ്റവും പ്രധാനം : മന്ത്രി വീണാ ജോര്‍ജ്
ഏപ്രില്‍ 7 ലോകാരോഗ്യ ദിനം. തിരുവനന്തപുരം: രോഗപ്രതിരോധവും ആരോഗ്യവും ഏറ്റവും പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിനായി ആരോഗ്യ…
സൗത്ത് ഇന്ത്യൻ ബാങ്ക് ചോളമണ്ഡലം എംഎസ് ജനറൽ ഇൻഷുറൻസുമായി കൈകോർക്കുന്നു
കൊച്ചി: ആരോഗ്യ, ജനറൽ ഇൻഷുറൻസ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് സൗത്ത് ഇന്ത്യൻ ബാങ്ക് ചോളമണ്ഡലം എംഎസ് ജനറൽ ഇൻഷുറൻസുമായി പരസ്പര സഹകരണത്തിന്…
എയര്‍ടെല്‍ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കുമായി ചേര്‍ന്ന് വാട്സാപ്പ് ബാങ്കിംഗ് സേവനങ്ങള്‍ ആരംഭിച്ചു
കൊച്ചി: ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെലും ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കും (ഐപിപിബി) ചേര്‍ന്ന് വാട്സാപ്പ് ബാങ്കിംഗ് സേവനങ്ങള്‍ ആരംഭിച്ചു. ഐപിപിബി…
ട്രെയിന്‍ തീവയ്പ്പ് കേസില്‍ പൊലീസിന്റേത് മാപ്പര്‍ഹിക്കാത്ത ജാഗ്രതക്കുറവ് – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ് തിരുവനന്തപുരം : സംസ്ഥാനത്തെ നടുക്കിയ ട്രെയിന്‍ തീവയ്പ്പ് കേസില്‍ കേരള പോലീസിന് വലിയ വീഴ്ചയും ജാഗ്രതക്കുറവുമാണുണ്ടായത്. ഞായറാഴ്ച…
കിണറ്റില്‍ വീണ സഹോദരനെ രക്ഷിച്ച എട്ടുവയസുകാരിക്ക് മധുരം നല്‍കി മന്ത്രി
മാവേലിക്കര കിണറ്റില്‍ വീണ രണ്ട് വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരിയായ എട്ട് വയസുകാരിയ്ക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ മിഠായിപ്പൊതിയെത്തി. കിണറ്റില്‍…
കോന്നി മണ്ഡലത്തിലെ മലയോര പട്ടയപ്രശ്നത്തിന് പരിഹാരമാകും
കോന്നി നിയോജക മണ്ഡലത്തിലെ കൈവശകര്‍ഷകര്‍ക്ക് പട്ടയം നല്കുന്നതിന് അടുത്ത വനം അഡൈ്വസറി കമ്മറ്റിയില്‍ അനുമതി നല്കുമെന്ന് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ…
മന്ത്രിസഭാ യോഗ തീരുമാനങ്ങൾ (05-04-2023)
മൂന്നാർ ഹിൽ ഏരിയാ അതോറിറ്റി രൂപീകരിക്കും. മൂന്നാർ പ്രദേശത്ത് സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും അനധികൃത കൈയ്യേറ്റങ്ങളിലും നിർമ്മാണങ്ങളിലും ഉചിതമായ തീരുമാനമെടുക്കുന്നതിനും പ്രദേശത്തിന്റെ…
കേരള പ്രദേശ് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പുനഃസംഘടിപ്പിച്ചു
പ്രസിഡന്റ് : കെ.സി.വിജയന്‍, കണ്ണൂര്‍. വൈസ് പ്രസിഡന്റുമാര്‍ 1. മുഹമ്മദ് പനക്കല്‍, എറണാകുളം 2. ജോര്‍ജ് കൊട്ടാരം, കോട്ടയം 3. അഡ്വ.…