തൊഴിലാളികളെ നിയമിക്കാനുള്ള ചുമതല തൊഴിലുടമയ്ക്കാണെന്നും തൊഴിലാളി യൂണിയനുകൾ ഇക്കാര്യത്തിൽ ഇടപെടേണ്ടതില്ലെന്നും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വൻകിട നിർമ്മാണ…
Category: Kerala
കെപിസിസി ചിന്തന്‍ ശിബിരം ജൂലൈ 23നും 24നും കോഴിക്കോട്
എഐസിസി തീരുമാനപ്രകാരം കേരളത്തിലും നവ സങ്കല്‍പ്പ് ചിന്തന്‍ ശിബിരം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. കോഴിക്കോട് ബിച്ചിന് സമീപം…
ഓപ്പറേഷന്‍ മത്സ്യ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി : മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ചെക്ക്പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കൂടുതല്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ്…
ഇപി ജയരാജനെതിരെ കോടതിയെ സമീപിക്കും : കെ.സുധാകരന്‍ എംപി
സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ കേസെടുക്കില്ലെന്ന…
മജ്ജ മാറ്റിവെക്കല്‍ ചികിത്സയില്‍ പുതിയ ചുവടുവയ്പ്പ്
ബോണ്‍മാരോ ഡോണര്‍ രജിസ്ട്രിയില്‍ 112 ദാതാക്കള്‍. തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ ആദ്യ സംരംഭമായ ബോണ്‍മാരോ ഡോണര്‍ രജിസ്ട്രിയില്‍ 112 ദാതാക്കള്‍ രജിസ്റ്റര്‍…
ഷാഫിയോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കെ.സുധാകരന്‍ എംപി
പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിര ക്യാംപുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വന്ന വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി…
ബഫര്‍സോണ്‍ നിയമസഭാപ്രമേയം രാഷ്ട്രീയ നാടകം; വേണ്ടത് നിയമനിര്‍മ്മാണം : അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: ബഫര്‍സോണിന്റെ പേരിലുള്ള നിയമസഭാപ്രമേയം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള രാഷ്ട്രീയ നാടകം മാത്രമാണെന്നും നീതിന്യായകോടതികള്‍ മുഖവിലയ്‌ക്കെടുക്കുന്നത് പ്രമേയമല്ല നിയമങ്ങളാണെന്നും കര്‍ഷകസംഘടനകളുടെ ദേശീയ…
എകെജി സെന്‍ററിനെതിരായ അക്രമത്തെ ശക്തമായി അപലിപിക്കുന്നുയെന്ന് യുഡിഎഫ് കണ്‍വനീര്‍ എംഎം ഹസ്സന്‍.
കോണ്‍ഗ്രസാണ് ഇതിന് പിന്നിലെന്ന എല്‍ഡിഎഫ് കണ്ഡവീനര്‍ ഇപി ജയരാജന്‍റെ പ്രസ്താവന ശുദ്ധഅസംബദ്ധമാണ്. കോണ്‍ഗ്രസിനോ യുഡിഎഫിനോ ഇൗ അക്രമത്തില്‍ ഒരു പങ്കുമില്ല. ഏത്…
സമകാലിക ഭാരതത്തിൽ രാമരാജ്യ ഭരണത്തെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിപ്പിക്കുന്നത്: കേന്ദ്രമന്ത്രി വി. മുരളീധരൻ
ശ്രീരാമൻ കുടുംബത്തെയും വ്യക്തിജീവിതത്തെയുമല്ല രാജ്യത്തിനും ജനങ്ങൾക്കുമാണ് പ്രാധാന്യം നൽകിയത്. ഇന്ന് പലരും കുടുംബത്തെക്കുറിച്ച് പറയുമ്പോൾ രോഷം കൊണ്ട് വിറയ്ക്കുന്നതാണ് കാണാൻ കഴിയുന്നത്.…
സംസ്കൃത സർവ്വകലാശാലയിൽ ബിരുദ, ഡിപ്ലോമ പ്രവേശനം
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 15 ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും ബിരുദ,…