ഇന്ത്യക്കാരെ കൊണ്ടുവരാന്‍ കൂടുതല്‍ വിമാനം ഏര്‍പ്പെടുത്തണം : കെ. സുധാകരന്‍ എംപി

യുദ്ധത്തിന്റെ നിഴലില്‍ കഴിയുന്ന യുക്രെയിനില്‍ കുടുങ്ങിപ്പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.…

സിൽവർ ലൈൻ പദ്ധതി : സർക്കാരിൻ്റെ വീഴ്ചകൾ രേഖകൾസഹിതം തുറന്നു കാട്ടി നിയമസഭയിൽ രമേശ് ചെന്നിത്തല

പദ്ധതിക്ക് അംഗീകാരമായില്ലെന്ന ധനകാര്യ വകുപ്പിൻ്റെയും കേന്ദ്ര സർക്കാരിൻ്റെയും പ്ലാനിങ്ങ് ബോർഡിൻ്റെയും കുറിപ്പുകൾ ഉൾപ്പെടെയുള്ള രേഖകൾ നിയമസഭയിൽ ഉയർത്തിക്കാട്ടിയാണു പദ്ധതിക്കെതിരെ ചെന്നിത്തല ആഞ്ഞടിച്ചത്.…

കോണ്‍ഗ്രസ് നേതൃയോഗം 26ന്

കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അംഗത്വവിതരണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി 26ന് ആരംഭിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. കെപിസിസി ആസ്ഥാനത്ത്…

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഫെബ്രുവരി 27 ഞായറാഴ്ച

സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും ലക്ഷ്യം വയ്ക്കുന്നത് 5 വയസിന് താഴെയുള്ള 24.36 ലക്ഷം കുട്ടികള്‍ തിരുവനന്തപുരം: പള്‍സ്…

കെപിഎസി ലളിതയുടെ നിര്യാണത്തില്‍ കെ.സുധാകരന്‍ അനുശോചിച്ചു

ചലച്ചിത്ര-നാടക രംഗത്തെ അതുല്യ പ്രതിഭ കെപിഎസി ലളിതയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. നാടകങ്ങളിലൂടെ അഭിനയ ജീവിതത്തിന് തുടക്കം…

ലൈഫ് പദ്ധതി വഴി 2,75,000 പേർക്കു വീടു നൽകാൻ കഴിഞ്ഞു : മുഖ്യമന്ത്രി

ഭവന രഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യ സാക്ഷാത്കാരത്തിനുള്ള ശ്രമവുമായി ആരംഭിച്ച ലൈഫ് പദ്ധതിയിലൂടെ കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഈ സർക്കാരിന്റെ കാലത്തുമായി…

വിഴിഞ്ഞത്ത് 320 കുടുംബങ്ങള്‍ക്ക് കൂടി സ്വന്തം പാർപ്പിടം

തിരുവനന്തപുരം: വിഴിഞ്ഞം മതിപ്പുറത്ത് 320 വീടുകൾ ഗുണഭോക്താക്കൾക്കു കൈമാറി. നാല് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ വീടുകള്‍ക്കു പുറമെ 1,000 പേര്‍ക്ക്…

തപാൽ സേവിങ്സ്, ഇൻഷുറൻസ് പദ്ധതികളിലുടെ സ്ത്രീ ശാക്തീകരണം; ക്യാമ്പയിന് തുടക്കമായി

കണ്ണൂർ: കണ്ണൂർ പോസ്റ്റൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തപാൽ സേവിങ്സ്, ഇൻഷുറൻസ് പദ്ധതികളിലൂടെ സ്ത്രീ ശാക്തീകരണം…

പയ്യാവൂർ ആദിവാസി മേഖല വിനോദ വിജ്ഞാന കേന്ദ്രം നിർമ്മാണം: ഫണ്ട് ശേഖരണം തുടങ്ങി

കണ്ണൂർ: പയ്യാവൂർ ആദിവാസി മേഖല വിനോദ വിജ്ഞാന കേന്ദ്രം നിർമ്മാണത്തിന് ഫണ്ട് ശേഖരണം തുടങ്ങി. ജില്ലാതല ഉദ്ഘാടനം കടന്നപ്പള്ളി ഗവ ഹയർ…

നല്ല മണ്ണിലേക്ക് വിത്തെറിഞ്ഞ് കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത്

കണ്ണൂർ: കർഷകരുടെ നിലനിൽപ്പിനായി പോരാടിയ കരിവെള്ളൂർ കാർഷിക സമൃദ്ധി തിരിച്ചുപിടിക്കാൻ ‘നല്ല മണ്ണ്’ പദ്ധതി നടപ്പാക്കുന്നു. കേരളത്തിനാകെ മാതൃകയാക്കാവുന്ന പദ്ധതിയുടെ വികസന…