പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫയലുകൾ കെട്ടിക്കിടക്കാതെ നോക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. ഹയർ സെക്കന്ററി മേഖലാ ഉപമേധാവികളുടെ ഓഫീസുകളുടെ ഫയൽ അദാലത്തിന്റെ സംസ്ഥാനതല…
Category: Kerala
കോവിഡ് സാഹചര്യത്തിലും ആശുപത്രി വികസനത്തിന് വലിയ പ്രാധാന്യം നല്കി: മന്ത്രി വീണാ ജോര്‍ജ്
കോവിഡ് സാഹചര്യത്തിലും ആശുപത്രികളുടെ വികസനത്തിനായി ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കിയതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
എല്ലാ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍: മുഖ്യമന്ത്രി
സര്‍ക്കാര്‍ ആരോഗ്യ മേഖലയെ സവിശേഷ ശ്രദ്ധയോടെ കാണുന്നു തിരുവനന്തപുരം: എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ…
എല്‍ഐസി ലിസ്റ്റ് ചെയ്തു; ആദ്യ ദിനം ക്ലോസ് ചെയ്തത് 875.45 രൂപയില്‍
കൊച്ചി: പൊതുമേഖലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തു. ഓഹരിയുടെ…
എം.സി.എഫ് സംസ്ഥാനതല ഉദ്ഘാടനം (ഇന്ന് മേയ് 18)
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി നിർമാണം പൂർത്തിയായ ഓഫീസ് സമുച്ചയങ്ങളിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളുടെ സംസ്ഥാനതല ഉദ്ഘാടനം 18ന്…
വയ്യായ്മകളെ അവഗണിച്ച് ഓമല്ലൂര്‍ ശങ്കരന് എത്തി
വയ്യായ്മകളെ അവഗണിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളന വേദിയിലെത്തിയത്…
നവസംരംഭത്തിലൂടെ പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് കപ്പൂര്‍ പഞ്ചായത്തില്‍ സംരംഭകത്വ സെമിനാര്‍
നവസംരഭകരെ കണ്ടെത്തി പ്രാദേശിക സാമ്പത്തിക വികസനവും തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുക എന്ന് ലക്ഷ്യത്തോടെ കപ്പൂര്‍ ഗ്രാമപഞ്ചായത്ത് വ്യവസായ വകുപ്പും സംയുക്തമായി സംരഭകത്വ…
ചെറിയമുണ്ടം പഞ്ചായത്തിലെ 67 കുടുംബങ്ങൾക്ക് പട്ടയം നൽകി
ലക്ഷ്യം ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കൽ. ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കലാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. സംസ്ഥാന…
യുഡിഎഫ് സായാഹ്ന ധര്‍ണ്ണ 20ന്
തിരുവനന്തപുരം: സമസ്ത മേഖലകളിലും വന്‍ പരാജയമായ ഇടതുമുന്നണി സര്‍ക്കാരിനെതിരേ യുഡിഎഫ് ഈ മാസം 20ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍…