കണ്ണൂർ:സ്വകാര്യവല്‍ക്കരണ ഭീഷണിയെ പ്രതിരോധിക്കുന്ന മികച്ച നേട്ടമാണ് വൈദ്യുതി മേഖലയില്‍ ഉണ്ടായതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പരിയാരം 110 കെ…
Category: Kerala
അക്ഷയ ഐടി മിഷന്‍ മേളയിലെ മികച്ച സ്റ്റാള്‍
കാസറഗോഡ്: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ നടന്ന എന്റെ കേരളം പ്രദര്‍ശന…
പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്തിന് തുടക്കമായി
പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്തിന് തുടക്കമായി. തിരുവനന്തപുരം പരീക്ഷാഭവനിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അദാലത്ത് ഉദ്ഘാടനം ചെയ്തു.…
തൃശൂര്‍പൂരം ആരോഗ്യ സംവിധാനങ്ങള്‍ വിലയിരുത്തി മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന്റെ ആരോഗ്യ സംവിധാനങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. പൂര നഗരി സന്ദര്‍ശിച്ച മന്ത്രി തിരുവമ്പാടിയിലെ…
ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുത് കെ.സുധാകരന്‍ എം.പി
റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ മാനേജ്മെന്‍റ് കമ്മിറ്റി തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ കൊണ്ടുവരുന്ന കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി…
നിപ വൈറസിനെതിരെ കരുതലോടെ വീണ്ടും: മന്ത്രി വീണാ ജോര്‍ജ്
എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കും തിരുവനന്തപുരം: നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുമായി മന്ത്രി വീണാ ജോര്‍ജ് സംസാരിച്ചു
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ നിരീക്ഷണത്തിലുള്ള രണ്‍ദീപിന്റെ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്…
സര്‍ക്കാരുകളുടെത് തൊഴിലാളിദ്രോഹ നടപടിയെന്ന് ഉദിത്‌രാജ്
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെത് തൊഴിലാളി ദ്രോഹ സമീപനമെന്ന് അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്സ് ആന്റ് എംപ്ലോയീസ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഡോ.ഉദിത്‌രാജ്. സംസ്ഥാന…
സീ കേരളം ഡാൻസ് കേരള ഡാൻസിന്റെ ആദ്യ സീസണിന്റെ ഭാഗമാവാൻ കഴിയാഞ്ഞതിൽ സങ്കടമുണ്ടായിരുന്നു: പ്രസന്ന മാസ്റ്റർ
ഡാൻസ് കേരള ഡാൻസ് സീസൺ 2 വിശേഷങ്ങൾ പങ്കു വെച്ച് ജനപ്രിയ നൃത്തസംവിധായകൻ പ്രസന്ന മാസ്റ്റർ. 1) ചെറിയൊരിടവേളക്ക് ശേഷം റിയാലിറ്റി…
തെരഞ്ഞെടുപ്പ് എന്നു കേട്ടാല്‍ ചെപ്പടിവിദ്യ കാട്ടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന പിണറായി സര്‍ക്കാര്‍ : രമേശ് ചെന്നിത്തല.
വിലക്കയറ്റം രൂക്ഷമായിട്ടും നോക്കുകുത്തിയായി നില്‍ക്കുന്നു. തിരു : നിത്യോപയോഗസാധനങ്ങളുടെ വില വാനോളം കുതിച്ചുയരുമ്പോഴും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടാതെ നോക്കുകുത്തിയായി…