കെ റെയില്‍ സമരക്കാരനെ ചവിട്ടിയ സംഭവം: ഷബീറിനെതിരെ കേസെടുക്കണമെന്ന് എം.എം.ഹസന്‍

ഇ.പി.ജയരാജന്‍റെത് കണ്‍വീനര്‍ സ്ഥാനം കിട്ടിയപ്പോഴുണ്ടായ അമിതാവേശം. തിരുവനന്തപുരം: കെ റെയില്‍ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തില്‍ മംഗലപുരം പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ…

മലമ്പനി ആരംഭത്തിലേ കണ്ടെത്തി സമ്പൂര്‍ണ ചികിത്സ ഉറപ്പാക്കുക : മന്ത്രി വീണാ ജോര്‍ജ്മലമ്പനി

ഏപ്രില്‍ 25 ലോക മലമ്പനിദിനം. തിരുവനന്തപുരം: മലമ്പനി അഥവാ മലേറിയ ആരംഭത്തിലേ കണ്ടെത്തി സമ്പൂര്‍ണ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…

വ്യക്തികേന്ദ്രീകൃത വിമര്‍ശനം ഉണ്ടായിട്ടില്ല : കെ.സുധാകരന്‍ എംപി

കോട്ടയത്ത് ചേർന്ന ജില്ലാ കോൺഗ്രസ് നേതൃയോഗത്തിൽ ഡിസിസി പ്രസിഡന്‍റിനെതിരായി വ്യക്തികേന്ദ്രീകൃത വിമര്‍ശനം ഉണ്ടായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. കോട്ടയം കോണ്‍ഗ്രസ്…

402 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം: മന്ത്രി വീണാ ജോര്‍ജ്

ഇലക്‌ട്രോണിക്‌സ് സംവിധാനത്തിലൂടെ രോഗീ സൗഹൃദ ചികിത്സ. ക്യൂ നില്‍ക്കാതെ ആശുപത്രി അപ്പോയ്‌മെന്റെടുക്കാം. തിരുവനന്തപുരം: സംസ്ഥാനത്തെ 402 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം…

ഇടമലക്കുടി, ചട്ടമൂന്നാര്‍ ആശുപത്രികള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും : മന്ത്രി വീണാ ജോര്‍ജ്

ആവശ്യമായ 16 സ്ഥിരം തസ്തികകള്‍ അനുവദിച്ചു. തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഇടമലക്കുടി, ചട്ടമൂന്നാര്‍ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ…

വിമുക്തി മിഷൻ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

ലഹരിമുക്ത നവകേരളം സാക്ഷാൽക്കരിക്കാനുള്ള വിമുക്തി മിഷൻ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ലഹരിക്ക്…

നിയമസഭാദിനാഘോഷം 27 ന്: 25 മുതൽ മേയ് 2 വരെ പൊതുജനങ്ങൾക്ക് സന്ദർശിക്കാം

നിയമസഭാദിനാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ 27 ന് രാവിലെ 10 ന് നിയമസഭാസമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള ദേശീയനേതാക്കളുടെ പ്രതിമകളിൽ സ്പീക്കർ എം.ബി. രാജേഷ് പുഷ്പാർച്ചന…

നിയമസഭാ സ്പീക്കർ അനുശോചിച്ചു

പ്രമുഖ തിരക്കഥാകൃത്ത് ജോൺ പോളിന്റെ നിര്യാണത്തിൽ സ്പീക്കർ എം.ബി. രാജേഷ് അനുശോചനം രേഖപ്പെടുത്തി. സിനിമയിൽ കലാമൂല്യത്തിന് പ്രാധാന്യം നൽകിയ കലാകാരനായിരുന്നു അദ്ദേഹം.…

പുതിയ വ്യവസായ സംരംഭങ്ങള്‍: ഇന്റേണ്‍സിനുള്ള പരിശീലനം തുടങ്ങി

കേരളത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുത്ത ഇന്റേണ്‍സിനുള്ള പരിശീലനം കോഴഞ്ചേരി ജില്ലാ വ്യവസായ…

ജോൺ പോളിന്റെ മരണത്തിൽ വ്യവസായ മന്ത്രി അനുശോചിച്ചു

പ്രശസ്ത തിരക്കഥാകൃത്തും സാംസ്‌കാരിക പ്രവർത്തകനുമായ ജോൺ പോളിന്റെ മരണം മലയാള ചലച്ചിത്ര-സാംസ്‌കാരിക ലോകത്തിനാകെ തീരാനഷ്ടമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. മലയാള…