കോഴിക്കോട്: ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ രണ്ടാം ദിനവും ആകാശത്ത് വര്‍ണ്ണങ്ങള്‍ വാരി വിതറി പട്ടങ്ങള്‍. നൂറ് കണക്കിന് ആളുകളെ ആവേശത്തിലാക്കിയാണ് ഓരോ…
Category: Kerala
ഞാറക്കല്‍ അക്വാ ടൂറിസം സെന്ററില്‍ വാട്ടര്‍ സൈക്കിള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു
എറണാകുളം: ഞാറക്കല്‍ അക്വാ ടൂറിസം സെന്ററിലെ വാട്ടര്‍ സൈക്കിള്‍ സവാരിയുടെ ഫ്‌ളാഗ് ഓഫ് കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. മത്സ്യഫെഡ് ഞാറക്കല്‍…
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോൾ കേരളത്തിന്റെതായ കരുതൽ ഉണ്ടാകും : മന്ത്രി വി. ശിവൻകുട്ടി
സ്പഷ്ടവും വ്യക്തവും യാഥാർത്ഥ്യം ഉള്‍ക്കൊള്ളുന്നതുമായ വിവരങ്ങള്‍ കോര്‍ത്തിണക്കിയാൽ മാത്രമേ ചരിത്രം പൂര്‍ണതയിലെത്തുകയുള്ളൂവെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി .…
കാസര്‍ഗോഡ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ന്യൂറോളജിസ്റ്റിനെ നിയമിച്ചു
തിരുവനന്തപുരം: കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂറോളജിസ്റ്റിനെ നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യമായാണ് കാസര്‍ഗോഡ് സര്‍ക്കാര്‍…
എച്ച് എന്‍ ഫാഷന്‍ മിസ് ആന്‍ഡ് മിസ്സിസ് കേരള ബ്യൂട്ടി പാജന്റിന്റെ ലോഗോ പ്രകാശനം ചെയ്തു
കൊച്ചി: 2022 മാര്‍ച്ച് 19-ന് കൊച്ചിയില്‍ നടക്കാനിരിക്കുന്ന എച്ച്എന്‍ ഫാഷന്‍ മിസ് ആന്‍ഡ് മിസ്സിസ് കേരള ബ്യൂട്ടി പാജന്റിന്റെ ലോഗോ പ്രകാശനം…
ഇന്ന് 2846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 447; രോഗമുക്തി നേടിയവര്‍ 2576 കഴിഞ്ഞ 24 മണിക്കൂറിനിടെ 69,852 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…
ഫെഡറല്‍ ബാങ്കും ജർമൻ കമ്പനിയായ ഷ്വിങ് സ്റ്റെറ്ററും ധാരണയിൽ
കൊച്ചി: ഫെഡറല്‍ ബാങ്കും ജര്‍മന്‍ നിർമാണോപകരണ യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും നിര്‍മാതാക്കളായ ഷ്വിങ് സ്റ്റെറ്ററും തമ്മില്‍ ധാരണയായി. ഇതുസംബന്ധിച്ച ധാരണാപത്രം ഫെഡറല്‍ ബാങ്ക്…
പരിസ്ഥിതിലോല അന്തിമ വിജ്ഞാപനം ജനങ്ങളെ ശ്രവിക്കാതെ പ്രഖ്യാപിക്കരുത്: രാഷ്ട്രീയ കിസാന്‍ മഹാസംഘ്
കൊച്ചി: പശ്ചിമഘട്ടത്തിലെ ജനങ്ങളെ ശ്രവിക്കാതെ കേന്ദ്രസര്‍ക്കാര്‍ പരിസ്ഥിതിലോല അന്തിമവിജ്ഞാപനം പ്രഖ്യാപിക്കരുതെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. നിലവിലുള്ള…
സിഐഐയുടെ 2021-ലെ സ്റ്റാര്‍ ചാമ്പ്യന്‍, ജ്യൂറി ചലഞ്ചര്‍ അവാര്‍ഡുകള്‍ നിറ്റാ ജലാറ്റിന്‍ ഇന്ത്യയ്ക്ക്
കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) 2021-ലെ സ്റ്റാര്‍ ചാമ്പ്യന്‍, ജ്യൂറി ചലഞ്ചര്‍ അവാര്‍ഡുകള്‍ രാജ്യത്തെ പ്രമുഖ ജലാറ്റിന്‍ നിര്‍മാതാവായ…