തൊഴിലും സംരംഭങ്ങളും പ്രാദേശികമായി സൃഷ്ടിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്നും അതിലൂടെ കേരളത്തിന്റെ പ്രാദേശിക സാമ്പത്തികവികസനം സാധ്യമാക്കണമെന്നും മുഖ്യമന്ത്രി…
Category: Kerala
ലഹരിക്കെതിരെ ഒരു വര്‍ഷം നീളുന്ന പ്രവര്‍ത്തനങ്ങളുമായി റെയിന്‍ പദ്ധതി
ലഹരിക്കെതിരെ ഒരു വര്‍ഷം നീളുന്ന പ്രവര്‍ത്തനങ്ങളുമായി റാന്നി മണ്ഡലത്തില്‍ ആരംഭിക്കുന്ന റെയിന്‍ പദ്ധതി ജനകീയമായി നടപ്പാക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ…
ഷവര്‍മ്മ പ്രത്യേക പരിശോധന 485 സ്ഥാപനങ്ങളില്‍; അടപ്പിച്ചത് 16 എണ്ണം
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് 485 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവര്‍മ്മ പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി…
മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിനെതിരെ ശക്തമായ നടപടിയുമായി ആരോഗ്യ വകുപ്പ്
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കൂട്ട സ്ഥലംമാറ്റം. ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ കൂട്ട സ്ഥലം മാറ്റം. നടപടികളുടെ ഭാഗമായി 6…
പ്രാപ്തനല്ലെന്ന് സ്വയം തെളിയിച്ച വനം മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം – പ്രതിപക്ഷ നേതാവ്
ഏഞ്ചല്‍വാലിയില്‍ പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത് (06/01/2023) നവാസ കേന്ദ്രങ്ങളെ വനഭൂമിയാക്കിയവര്‍ എല്ലാം ശരിയാക്കുമെന്ന് പ്രസംഗിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കോട്ടയം :…
ദേശീയ അംഗീകാരം നേടിയ ആശുപത്രികളെ അടുത്തറിഞ്ഞ് ബീഹാര്‍ ആരോഗ്യ സംഘം
മന്ത്രി വീണാ ജോര്‍ജുമായി സംഘം കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം: ബീഹാറില്‍ നിന്നുള്ള ആരോഗ്യ പ്രതിനിധി സംഘം സംസ്ഥാനത്തെ ദേശീയ അംഗീകാരം നേടിയ…
ധന പ്രതിസന്ധിയ്ക്കിടെ യൂത്ത് കമ്മീഷൻ അധ്യക്ഷയുടെ ശമ്പളം ഇരട്ടിയാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളി
പ്രതിപക്ഷ നേതാവിൻ്റെ വാർത്താക്കുറിപ്പ് ധന പ്രതിസന്ധിയ്ക്കിടെ യൂത്ത് കമ്മീഷൻ അധ്യക്ഷയുടെ ശമ്പളം ഇരട്ടിയാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളി തിരുവനന്തപുരം : സർക്കാർ സമാനതകളില്ലാത്ത…
എയർഫോഴ്സ് റിക്രൂട്ട്മെന്റ് റാലി
ഇന്ത്യൻ എയർഫോഴ്സിൽ എയർമാൻ തസ്തികയിലേക്ക് പുരുഷൻമാർക്കുള്ള റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരിയിൽ നടക്കും. ഗ്രൂപ്പ് Y മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിലേക്കുള്ളത് ഫെബ്രുവരി 1…
ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഡിസംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന…