സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഡിസംബർ 13ന് കൊല്ലം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 11 ന് സിറ്റിങ് നടത്തും. കൊല്ലം…
Category: Kerala
ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ഏതറ്റം വരെയും സഹായം നൽകാൻ സർക്കാർ തയ്യാറാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽവകുപ്പ് മന്ത്രി വി. ശിവൻകുട്ടി
സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ചിന്റെ (എസ്.ഐ.എം.സി) നേതൃത്വത്തിൽ സംഘടിപ്പിച്ച അഞ്ചാമത്…
പ്രകൃതിയോട് ചേർന്ന് ആലുവ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രം
സംസ്ഥാന കൃഷി വകുപ്പിന് കീഴിൽ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ ശാസ്ത്രീയമായ രീതിയിലൂടെ മാത്രം പ്രവർത്തിച്ചു വരുന്ന തോട്ടമാണ് ആലുവയിലെ വിത്ത് ഉൽപാദന…
രേഖകള്‍ സ്വന്തം ഇനി മുന്നേറാം; മലകയറി കോളനിവാസികള്‍
വെള്ളമുണ്ടയില്‍ 3090 പേര്‍ക്ക് 6060 സേവനങ്ങള്‍ദീര്‍ഘകാലമായി മതിയായ രേഖകളില്ലാത്തതിനാല്‍ സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ പോലും യഥാസമയത്ത് ലഭിക്കാതിരുന്ന നിരവധി പേര്‍ക്ക് എ.ബി.സി.ഡി…
രക്തശാലി അരിയുടെ പായസം രുചിച്ച് മുഖ്യമന്ത്രി
ആലുവയിലെ സംസ്ഥാന സീഡ് ഫാം സന്ദര്‍ശിച്ചു കേരളത്തിന്റെ പരമ്പരാഗത നെല്ലിനമായ രക്തശാലി അരിയുടെ പായസം രുചിച്ചറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ…
ഐഎഎസ് പരീക്ഷയില്‍ മൂന്ന് തവണ തോറ്റ കഥ പറഞ്ഞ് കുട്ടികളെ കയ്യിലെടുത്ത് ആലപ്പുഴ കലക്ടര്‍ കൃഷ്ണ തേജ
വലപ്പാട്: വെല്ലുവിളികളേയും തുടര്‍ച്ചയായ പരാജയങ്ങളേയും കഠിന പരിശ്രമങ്ങളിലൂടെ മറികടന്ന സ്വന്തം ജീവിത കഥ പറഞ്ഞ് വിദ്യാര്‍ത്ഥികളെ കയ്യിലെടുത്ത് ആലപ്പുഴ ജില്ലാ കലക്ടര്‍…
ലീഗ് വര്‍ഗീയ കക്ഷിയാണെന്ന അഭിപ്രായം സി.പി.എം തിരുത്തിയതിനെ സ്വാഗതം ചെയ്യുന്നു – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് തൃശൂര്‍ ഡി.സി.സിയില്‍ നല്‍കിയ ബൈറ്റ് (10/12/2022) തൃശൂര്‍ : മുസ്ലീംലീഗ് വര്‍ഗീയ കക്ഷിയാണെന്ന പിണറായി വിജയന്റെ നിലപാട് എം.വി…
വിദ്യാര്‍ത്ഥിനി എംബിബിഎസ് ക്ലാസില്‍: അന്വേഷണത്തിന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥിനി എംബിബിഎസ് ക്ലാസില്‍ ഇരിക്കാനിടയായ സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം…
വി-ഗാര്‍ഡ് സണ്‍ഫ്‌ളെയിമിനെ ഏറ്റെടുക്കുന്നു
ഇടപാടിന്റെ മൂല്യം 660 കോടി രൂപ കൊച്ചി: ദല്‍ഹി ആസ്ഥാനമായ ഗൃഹോപകരണ നിര്‍മാതാക്കളായ സണ്‍ഫ്‌ളെയിം എന്റര്‍പ്രൈസസ് ലിമിറ്റഡിനെ വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കുന്നു.…
ബത്തേരി നഗരസഭയില്‍ തൊഴില്‍ സഭ സംഘടിപ്പിച്ചു
തൊഴിലന്വേഷകര്‍ക്കായി തൊഴില്‍ അവസരങ്ങളും തൊഴില്‍ മേഖലകളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ തൊഴില്‍ സഭ ചേര്‍ന്നു. നഗരസഭ ചെയര്‍മാന്‍…